ജയിലിൽ നിന്നും പുറത്തേക്ക്, ഇനി ആ പഴയ ‘സെയിൽസ്മാൻ’ ബിസിനസിലേയ്ക്ക്; കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണ….

by News Desk 6 | July 12, 2018 12:52 pm

ജയിലിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമായും അറ്റ്ലസ് രാമചന്ദ്രൻ ഊന്നിപ്പറഞ്ഞത് ബിസിനസിൽ സജീവമാകുന്നതിനെ കുറിച്ചായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് അറ്റല്സ് രാമചന്ദ്രൻ ആ അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ചാരത്തിൽ നിന്ന് ഉയിരങ്ങളിലേയ്ക്ക് പറക്കാൻ ഒരുങ്ങുകയാണ് രമാചന്ദ്രൻ. കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ അദ്ദേഹം ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.

 

Endnotes:
  1. ‘നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ ഒരുകാലത്തെ വിപ്ലവ നായിക സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു: http://malayalamuk.com/former-sfi-leader-sindhu-joy-latest-facebook-post-viral/
  2. അമ്പത് വയസ്സായിട്ടും ദിലീപിന് ശരിക്കും മുടി നരക്കാത്തതാണോ; അതോ നരച്ച മുടി കറുപ്പിക്കാൻ ദിലീപിന് ജയിലിൽ മേക്കപ്പ് മാനുണ്ടോ; ദിലീപിന് അനർഹമായ സൗകര്യങ്ങൾ ജയിലിൽ കിട്ടുന്നില്ലന്നു ഉറപ്പുവരുത്തണമെന്ന് ആനി സ്വീറ്റി: http://malayalamuk.com/dileep-news-4/
  3. സെയിൻസ്ബറി സൂപ്പർ മാർക്കറ്റും സ്റ്റാഫിനെ കുറയ്ക്കുന്നു. ആയിരക്കണക്കിനാളുകൾക്ക് ജോലി പോകും. മൂന്നു വർഷത്തിൽ ലാഭിക്കുന്നത് 500 മില്യൺ പൗണ്ട്. മലയാളികളെയും ബാധിക്കും.: http://malayalamuk.com/sainsbury-super-market-to-cut-thousands-of-job-positions/
  4. കൊന്ത ചൊല്ലേണ്ട കൈകൊണ്ടു കൊതുകിനെ തല്ലി…, പട്ടു മെത്തയിൽ നിന്നും സിമന്റ് തറയിൽ വീണ ബിഷപ്പിന് ജയിലിൽ സൗഖ്യം: http://malayalamuk.com/bishop-franco-in-pala-sub-jail/
  5. എട്ടു മാസമായി ജയിലില്‍ കഴിയുന്ന എനിക്ക് നീതി ലഭിക്കുമോ? ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബലിയാടാക്കപ്പെട്ട ഡോക്ടറുടെ കത്ത്: http://malayalamuk.com/kafeel-khans-letter-from-jail/
  6. പ്രമേഹത്തിന്റെ അളവറിയാന്‍ ഇനി ലാബിലേക്കോടണ്ട; ഫോണിലേക്ക് നോക്കിയാല്‍ മതി. പുതിയ ആപ്പ് രംഗത്ത്: http://malayalamuk.com/diabetics-check-on-mobile/

Source URL: http://malayalamuk.com/ramachandran-back-to-business/