അഭിഷേക് ബച്ചനെ കടത്തിവെട്ടുന്ന ധൂ സ്റ്റൈലിൽ രമേശ് പിഷാരടി. എനിക്ക് കരയില് മാത്രമല്ലടാ.. അങ്ങ് കടലിലും ഉണ്ടെടാ പിടി, എന്ന അടിക്കുറിപ്പോടെ രമേശ് പിഷാരടി ഫേസ്ബുക്കിലിട്ട വീഡിയോ വൈറലാകുന്നു.

ധൂമിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ കിടിലനായി വാട്ടർബൈക്കിലെത്തുന്ന പിഷാരടിയുടെ വീഡിയോ 60,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കലക്കന്‍ സ്‌റ്റൈലാണെന്നാണ് ആരാധകരുടെ കമന്റ്.