ശംഖുമുഖത്ത് ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നു; ആശങ്കയോടെ പരിസരനിവാസികള്‍, റോഡ് തകർത്തു കടൽ കരയിലേക്ക് കയറി……….

ശംഖുമുഖത്ത് ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നു; ആശങ്കയോടെ പരിസരനിവാസികള്‍, റോഡ് തകർത്തു കടൽ കരയിലേക്ക് കയറി……….
May 26 09:43 2018 Print This Article

ശംഖുമുഖത്ത് കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാല. കടല്‍ കരയിലേക്ക് കയറുകയാണ്. ഇപ്പോള്‍ കടല്‍ ഏകദേശം 10 മീറ്റര്‍ കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍ കടലെടുത്തു. ഇതോടെ പ്രദേശവാസികള്‍ മുഴുവന്‍ ആശങ്കയിലാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles