ആലപ്പുഴയിൽ സ്ത്രീ കിണറ്റിവീഴുന്നത് പേരക്കുട്ടിയുടെ സെൽഫി വീഡിയോയിൽ പതിഞ്ഞു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ ? വീഡിയോ കാണാം….

by News Desk 6 | March 13, 2018 2:57 pm

ചുറ്റുമതിൽ ഇല്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫിയില്‍ പതിഞ്ഞു. ആലപ്പുഴയിലാണ് സംഭവം. രണ്ട് കുട്ടികൾ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ വലിയമ്മ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ കുട്ടികളെ ശാസിക്കുന്നതും കേള്‍ക്കാം.

അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു വലിയമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം.

പിന്നീട് അറിയാൻ കഴിഞ്ഞത് സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് . കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Endnotes:
  1. വിമന്‍ കളക്ടീവ് ഇന്‍ സിനിമയും നഴ്സിംഗ് സമരവും കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റത്തിന് കാരണമാകുമോ? മാസാന്ത്യാവലോകനം: http://malayalamuk.com/masanthyam-3/
  2. ഈയിടെ കൊച്ചമ്മ ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ ?.. കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചത് ‘malayali womens hot in bed’… ഇങ്ങനെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് സംസാരിച്ചപ്പോൾ നിന്റെ…: http://malayalamuk.com/post-against-actress-parvathy-rima-kallungal/
  3. ട്രെയിനി നേഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെ നേഴ്‌സുമാർ ഒന്നുചേർന്ന് ചവിട്ടികൂട്ടുന്ന വീഡിയോ കാണാം… ഇത് ഒരു പാഠമാകട്ടെ ഇത്തരക്കാർക്ക് : http://malayalamuk.com/doctor-beaten-up-by-nurses/
  4. കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പോൺ സിനിമകളുടെ നിർമ്മാണം; സിനിമ, സീരിയൽ താരങ്ങൾ ഉൾപ്പെടെ പ്രമുഖ പല നടിമാരുടെയും നഗ്ന വീഡിയോ പുറത്തായേക്കും: http://malayalamuk.com/malayalam-actress-leaked-videos-controversial-videos/
  5. കൊച്ചിയിലെ ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍: http://malayalamuk.com/kiss-of-love-2/
  6. ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ ക്ഷണിച്ചു കൊണ്ട് യുവതിയുടെ വാട്ട്സ് ആപ് പരസ്യം: http://malayalamuk.com/whats-app-invitation-for-sex/

Source URL: http://malayalamuk.com/selfie-tragedy-video-from-alpy/