ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൻെറ അവസാന തിയതി ഒക്ടോബർ 31

by News Desk | October 13, 2019 2:11 am

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബർ 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph’s Catholic Church,
Forest Road, Bristol
BS16 3QT
email: [email protected]

Endnotes:
  1. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും.: http://malayalamuk.com/bible-kalolasavam-by-malayalam-uk-news-team/
  2. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ കിരീടം ചൂടി. ദൈവവചനം ഉത്സവമാക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ.: http://malayalamuk.com/bible-kalolsavam-proston-first-place/
  3. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബൈബിൾ കലോത്സവം വചനവിരുന്നായി: പ്രെസ്റ്റൺ റീജിയൺ ചാമ്പ്യന്മാർ; കവെൻട്രി, ലണ്ടൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ; സംഘാടകമികവിൻറെ നേർക്കാഴ്ചയൊരുക്കി ലിവർപൂൾ വിശ്വാസസമൂഹം: http://malayalamuk.com/bible-kalolsavam-2/
  4. ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ലളിതമായ കലാരൂപത്തിലൂടെ… ‘ബൈബിള്‍ കലോത്സവം 2017’ കലോത്സവം ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടുമായുള്ള അഭിമുഖം.: http://malayalamuk.com/bible-kalotsavam-2k17/
  5. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ വർണ്ണാഭമായ തുടക്കം. ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിച്ചു: http://malayalamuk.com/bibile-kalolsavam-inauguration/
  6. മാതൃ ഭക്തരാൽ നിറഞ്ഞു കവിഞ്ഞു വാൽസിംഗ്ഹാം; മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൺ തീർത്ഥാടനം മരിയൻ പ്രഘോഷണമായി: http://malayalamuk.com/malabarpilgrimage-walsigham-2019/

Source URL: http://malayalamuk.com/short-film-competition/