ആ തീപ്പൊരി പ്രാസംഗിക ഇനി ശാന്തിമോന്റെ സ്വന്തം; സിന്ധു ജോയിയുടെ വിവാഹ ചിത്രങ്ങൾ കാണാം

by News Desk 6 | May 28, 2017 1:49 pm

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ് വിവാഹിതയായി. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. എറണാകുളം സെന്റ് മേരീസ് കത്രീഡൽ ബസിലിക്കയിൽ വച്ചായിരുന്നു വിവാഹം. മൂന്നുമാസം മുമ്പാണ് ഉറ്റസുഹൃത്തുക്കളായിരുന്ന സിന്ധുവും ശാന്തിമോനും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

Image may contain: 2 people, people smiling, people sitting, wedding and indoor
ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം എന്നാണ് വിവാഹത്തെക്കുറിച്ച് സിന്ധു പറഞ്ഞിരുന്നത്.

 

Image may contain: 3 people, people smiling, people sitting and people standing

മൂന്നുമാസം മുമ്പ് ശാന്തിമോൻ പ്രൊപോസ് ചെയ്ത സമയത്ത് ഞെട്ടലായിരുന്നുവെങ്കിലും ഒരുവർഷമായി തനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.

 

Image may contain: 2 people, people smiling, people standing, wedding and indoor
വിവാഹശേഷം ശാന്തിമോനോടൊപ്പം ലണ്ടനിലേക്കു പോകാനാണ് സിന്ധുവിന്റെ പ്ലാൻ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി വിവാഹത്തോടെ പൂർണമായും രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.

Image may contain: 2 people, people smiling, people standing and indoor

Endnotes:
  1. ഇന്ത്യയുടെ ദേശീയപതാക ആദരിക്കപ്പെട്ടപ്പോൾ സിന്ധു കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ; വലിയ വേദികൾ കാണുമ്പോൾ പരിഭ്രമിച്ചുപോകുന്ന സാധാരണ ഇന്ത്യൻ മനസ്സുതന്നെയാണ് സിന്ധുവിന്റേതും. അതുകൊണ്ടാണ് അവർ പല ഫൈനലുകളിലും പരാജയപ്പെട്ടത് ; ചൈനീസ് കമ്പനിയുമായി 50 കോടിയുടെ സ്പോൺസർഷിപ്പ് കരാറിൽ സിന്ധു…: http://malayalamuk.com/sindhu-india/
  2. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പി. വി സിന്ധുവിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ : ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിത.: http://malayalamuk.com/pv-sindhu-wins-gold-medal-at-world-badminton-championships/
  3. ‘നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ ഒരുകാലത്തെ വിപ്ലവ നായിക സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു: http://malayalamuk.com/former-sfi-leader-sindhu-joy-latest-facebook-post-viral/
  4. അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി, പ്രതികളെത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവ് മുഹമ്മദിന്റെ ഒപ്പം…..: http://malayalamuk.com/sfi-activist-murder-maharajas-college-police-got-crucial-cctv-footage/
  5. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇപ്പോൾ സിന്ധുവിന്റെയും ! കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക സിന്ധുവും ഭർത്താവ് ശാന്തിമോനും നോട്ടിങ്ഹാമിലെ പുതിയ വീട്ടിലിൽ ജീവിതം ആഘോഷമാക്കുമ്പോൾ: http://malayalamuk.com/london-life-enjoying-sindhu-joy/
  6. ഈ വിജയം വരും തലമുറയ്ക്കുള്ള പ്രചോദനം;സിന്ധുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും…: http://malayalamuk.com/pt-usha-tweets-on-pv-sindhus-win-badminton-championship/

Source URL: http://malayalamuk.com/sindhu-joy-tie-the-knot-with-santhimon-jacob/