പ്രമുഖ ബോളിവുഡ് ഗായകൻ നിതിൻ ബാ​​ലി കാറപകടത്തിൽ കൊല്ലപ്പെട്ടു

by News Desk 6 | October 10, 2018 7:48 am

മും​​ബൈ: ഹി​​ന്ദി സി​​നി​​മാ ഗാ​​യ​​ക​​ൻ നി​​തി​​ൻ ബാ​​ലി (47) കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഇ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ മും​​ബൈ ബോ​​റി​​വ​​ലി​​യി​​ൽ റോ​​ഡ് മീ​​ഡി​​യ​​നി​​ൽ ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. തു​​ട​​ർ​​ന്ന് ബാ​​ലി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ചി​​കി​​ത്സ തേ​​ടാ​​തെ ഇ​​ദ്ദേ​​ഹം മ​​ലാ​​ഡി​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി.

ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​യ​​റ്റി​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ണ്ടും ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. പ​​ഴ​​യ​​കാ​​ല ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ റീ​​മി​​ക്സ് ചെ​​യ്താ​​യി​​രു​​ന്നു 1990ക​​ളി​​ൽ നി​​തി​​ൻ ബാ​​ലി പ്ര​​ശ​​സ്ത​​നാ​​കു​​ന്ന​​ത്.

Endnotes:
  1. ഈയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദി; ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം: http://malayalamuk.com/fr-tom-uzhunnalili-reached-india/
  2. ദുബൈയില്‍ ജോലി ചെയ്യുമ്പോള്‍ പ്രണയം നടിച്ചു കൂടെക്കഴിഞ്ഞു; ഒടുവില്‍ എ​ട്ടു​ല​ക്ഷം രൂ​പയുമായി മുങ്ങിയ പത്തനംതിട്ടക്കാരനെ തേടി മുംബൈ സ്വദേശിനി കേരളത്തില്‍: http://malayalamuk.com/man-cheated-lady-from-mumbai/
  3. വി​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ ജനിച്ച കുഞ്ഞുവാവയ്ക്ക് ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ ജെ​​റ്റ് എ​​യ​​ർ​​വേ​​യ്സി​​ൽ സൗ​​ജ​​ന്യ​​യാ​​ത്ര പ്ര​ഖ്യാ​പിച്ചു: http://malayalamuk.com/baby-born-in-flight/
  4. നാഗ്പൂരില്‍ മലയാളി യുവാവിനെ കഴുത്തുഞെരിച്ചു കൊലപെടുത്തിയെന്നു സംശയം; ഭാര്യയും ബന്ധുക്കളും ഒളിവില്‍; മരണത്തിൽ ഭാര്യയ്ക്ക് പങ്കുള്ളതായി സൂചന: http://malayalamuk.com/keralite-man-killed-in-nagpur/
  5. നാഗ്പൂരിൽ മലയാളി യുവാവിന്റെ മരണം ഭാര്യ അറസ്റ്റിൽ: http://malayalamuk.com/malayali-youth-murder-in-nagpur-wife-arrested/
  6. നടി സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു: http://malayalamuk.com/sonika-chauhan-died/

Source URL: http://malayalamuk.com/singer-nitin-bali-dies-in-a-road-accident/