സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 17 ജൂണ്‍ 2018 ന്

by News Desk 5 | June 14, 2018 5:37 am

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 17 ജൂണ്‍ 2018ന് സൈന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂകെ ടീമും ചേര്‍ന്ന് ആയിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് ആന്റണി: 07872 073753

വിലാസം:

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്,
മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. നൂറാമത് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; അനുഗ്രഹ വര്‍ഷങ്ങള്‍ക്ക് നന്ദിയേകി ബഥേലില്‍ പ്രത്യേക കൃതജ്ഞതാബലി; പ്രലോഭനങ്ങള്‍ക്ക് വിട നല്‍കാന്‍ ‘ജപമാല’ ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാം: http://malayalamuk.com/spirithual-news-update-uk-148972-2/
  3. വചനം മാംസമാകാന്‍ വീണ്ടും ബഥേല്‍; അഭിഷേക നിറവില്‍ നാളെ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: http://malayalamuk.com/second-saturday-convention-21/
  4. ”നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍”1കൊറിന്തോസ് 6:20; വിശുദ്ധിയുടെ സന്മാര്‍ഗ്ഗവുമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക…: http://malayalamuk.com/second-saturday-convention-22/
  5. ആത്മീയനവോന്മേഷത്തില്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ;സ്വര്‍ഗ്ഗീയ ആരവങ്ങള്‍ക്ക് കാതോര്‍ത്ത് വീണ്ടും ബഥേല്‍; മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി.കുര്‍ബാന: http://malayalamuk.com/second-saturday-convention-19/
  6. കുട്ടികള്‍ക്കായി പ്രത്യേക കണ്‍വെന്‍ഷന്‍; വചനവേദിയില്‍ ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്രദര്‍ സന്തോഷ് ടി യും; രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്: http://malayalamuk.com/second-saturday-convention-18/

Source URL: http://malayalamuk.com/spirithual-news-updates-uk/