നോട്ടിംഗ്ഹാം, ഡെര്‍ബി മിഷനുകളില്‍ വിശുദ്ധവാര ശുശ്രുഷകള്‍

നോട്ടിംഗ്ഹാം, ഡെര്‍ബി മിഷനുകളില്‍ വിശുദ്ധവാര ശുശ്രുഷകള്‍
April 14 06:47 2019 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

നോട്ടിംഗ്ഹാം/ ഡെര്‍ബി: മനുഷ്യരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ദൈവപുത്രനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധവാര ആചരണം നോട്ടിംഗ്ഹാം, ഡെര്‍ബി മിഷനുകളില്‍ ഭക്ത്യാദരപൂര്‍വ്വം നടക്കുന്നു. നോട്ടിംഗ്ഹാമില്‍ സെന്റ് പോള്‍സ് (Lenton Boulevard, NG7 2BY) ദൈവാലയത്തിലും ഡെര്‍ബിയില്‍ സെന്റ് ജോസഫ്സ് (Burton Road, DE1 1TQ) ദൈവാലയത്തിലുമാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റെവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ ട. ഇ. ഖ. എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രുഷകളിലേയ്ക്ക് ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രുഷകളുടെ സമയവിവരം ചുവടെ:

  • നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ (St. Paul’s, Lenton Boulevard, NG7 2BY)

14 ഞായര്‍ : ഓശാന ഞായര്‍ – 01.30 പി.എം.
17 ബുധന്‍: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം – 03.00 പി.എം.
19 വെള്ളി: ദുഃഖവെള്ളി – 02.00 പി.എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 02.00 പി.എം.

  • ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷന്‍ (St. Joseph’s, Burton Road, DE1 1TQ)

14 ഞായര്‍ : ഓശാന ഞായര്‍ – 03.00 പി.എം.
16 ചൊവ്വ: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം -10.00 എ. എം.
19 വെള്ളി: ദുഃഖവെള്ളി – 09.00 എ. എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 10.00 പി.എം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles