പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം

by News Desk 1 | May 19, 2019 6:20 am

പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതല്‍ ജൂണ്‍ 2 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും.

താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം
BUCKDEN TOWERS
HUNTINGTON
CAMBRIDGESHIRE.

കൂടുതല്‍ വിവരങ്ങള്‍ക്ക്
നിമ്മി 07389131122

Endnotes:
  1. കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 തീയതികളില്‍: http://malayalamuk.com/retreat-15/
  2. കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 തീയതികളില്‍: http://malayalamuk.com/cambridge-retreat/
  3. കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍.: http://malayalamuk.com/spiritual-news-update-uk-141/
  4. ജപമാലമാസ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; മരിയ ഭക്തിയുടെ നിറവില്‍ ബഥേലില്‍ വന്‍ ഒരുക്കങ്ങള്‍: http://malayalamuk.com/second-saturday-convention-12/
  5. ബോള്‍ട്ടണില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം നാളെ (ഞായര്‍): http://malayalamuk.com/bolton-retreat/
  6. മരിയ ഭക്തിയുടെ നിറവില്‍ ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന്; ഫാ.സോജി ഓലിക്കലിനൊപ്പം തിരുവചന സന്ദേശവുമായി മാര്‍ സ്രാമ്പിക്കലും തപസ്സിന്റെ കരുത്തോടെ ഫാ. കണ്ടത്തിപ്പറമ്പിലും: http://malayalamuk.com/second-saturday-convention-11/

Source URL: http://malayalamuk.com/spiritual-news-update-uk-193/