സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ ലണ്ടനില്‍ മലയാളം കത്തോലിക്കാ കണ്‍വെന്‍ഷനും ഉപവാസവും സംഘടിപ്പിക്കുന്നു

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ ലണ്ടനില്‍ മലയാളം കത്തോലിക്കാ കണ്‍വെന്‍ഷനും ഉപവാസവും സംഘടിപ്പിക്കുന്നു
July 16 07:08 2017 Print This Article

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെ ഒരു ദിവസത്തെ ഉപവാസവും കത്തോലിക്കാ മലയാളം കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച ഡഗെന്‍ഹാം, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് കണ്‍വെന്‍ഷന്‍. കുമ്പസാരം, ദൈവവചനം, സ്തുതിയും ആരാധനയും, കൊന്ത നമസ്‌കാരം തുടങ്ങിയവയ്ക്ക് സൗകര്യമുണ്ടായിരിക്കും. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീം ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
SUNIL : 07527 432349 OR
MARY LITTA : 07738 752308
FOR MORE DETAILS VISIT OUR WEBSITE : WWW.SRM-UK.ORG

വിലാസം

St Peter Church , 52 Gores brook road , Dagenham , RM9 6UR.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles