back to homepage

Tag "crypto currency"

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം 0

ഇന്ന് ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ബിറ്റ് കോയിന്‍ ഇടപാടുകള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് അനുസരിച്ച് കൂടുതല്‍ സംശയങ്ങളും ആളുകളില്‍ ഉരുത്തിരിയുകയാണ്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പരിചിതമയവര്‍ക്ക് ബിറ്റ് കോയിന്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് ഇതത്ര എളുപ്പമല്ല.

Read More