back to homepage

Tag "Lena"

പൃഥ്വിരാജ്, ദുല്‍ഖറിനെയും കൂടാതെ എനിക്ക് പുതിയൊരു മകൻ കൂടി; എനിക്ക് ദുഖമൊന്നുമില്ല, ലെന പറയുന്നു 0

ഞാന്‍ ‘നന്നായി ഭക്ഷണം കഴിക്കില്ല’ എന്നാല്‍ ‘ഭക്ഷണം നന്നായി കഴിക്കും’. അതായത് അളവില്‍ അല്ല കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ആണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയ്ക്കായി ഒരുപാടു യാത്രകള്‍ ചെയ്തിട്ടുണ്ട്. എവിടെ പോയാലും കാര്യമാണ് അവിടുത്തെ ഭക്ഷണം ട്രൈ ചെയ്യുക എന്നത് എന്റെ അജണ്ടയിലുള്ള കാര്യമാണ്. ആദം ജോണിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡില്‍ പോയപ്പോള്‍ അവിടുത്തെ ലോക്കല്‍ ഭക്ഷണങ്ങള്‍ തേടിപ്പിടിച്ച് രുചിച്ച് നോക്കിയിരുന്നു.

Read More

സ്‌കോട്ട്‌ലന്‍ഡിലെ പ്രേതബംഗ്ലാവിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ലെന 0

കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്.

Read More