back to homepage

Tag "luckson francis"

ഭാര്യയെയും മക്കളെയും കാണുന്നതിന് ലക്സന്‍ കല്ലുമാടിക്കലിന് ഒരു വര്‍ഷത്തെ വിലക്ക്; ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണ്ണായക വിധി നേടി മഞ്ജു 0

മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ്

Read More