priest-champakulam-chundan-vallam-board-issue
സമൂഹം ബഹുമാനത്തോടെ' കാണുന്ന ചില വ്യക്തികൾ ഉണ്ട്. നമ്മുടെ ഇടയിൽ അത്തരത്തിൽ ഉള്ളവരാണ് വൈദികർ. ഏത് മതസ്ഥർ ആന്നെങ്കിലും വൈദികരെ 'ബഹുമാനത്തോടു കൂടി മാത്രമേ 'കാണുകയുള്ളു . എന്നാൽ ചമ്പക്കുളം വള്ളകമ്മറ്റിയിലെ ചിലർക്ക് 'ഇതൊന്നും 'ബാധകമല്ല എന്നു തോന്നും. സ്വദേശിയരും വിദേശിയരും' ആയ 'ഒരുപാട് 'ജനങ്ങൾ' ചമ്പക്കുളം വള്ളം കാണാൻ ' പണ്ടു മുതൽക്കേ ചമ്പക്കുളം വള്ളപ്പുരയിൽ വരാറുണ്ട് ഇപ്പോഴും വരുന്നുണ്ട് .എന്നാൽ നാട്ടുകാരുടെ ഭാഗത്ത് നിന്നോ' പഴയ 'കമ്മറ്റിക്കാരുടെ 'ഭാഗത്ത് 'നിന്നോ' അവർക്ക് മോശമായ 'അനുഭവങ്ങൾ ഉണ്ടായിട്ടില്ല .എന്നാൽ 'ഈ '  കഴിഞ്ഞ ദിവസം 'ചമ്പക്കുളം കരയുമായി ' ബന്ധം ഉള്ള ഒരു വൈദികനും 'കന്യാസ്ത്രീകളും 'വള്ളപ്പുരയിൽ വന്നപ്പോൾ രണ്ട് ' കമ്മറ്റിക്കാർ അവരെ തെറി പറഞ്ഞ് 'ഓടിക്കുകയാണ്. ഉണ്ടായത്. താൻ വൈദിക വേഷം ധരിക്കാത്തത് കൊണ്ട് 'തെറ്റിധരിച്ചാണോ ചീത്ത വിളി എന്ന് ' കരുതി ഞാൻ ഒരു വൈദികൻ ആണ് എന്ന് പറഞ്ഞിട്ടും ' ഇവർ അസഭ്യ വർത്തമാനം നിർത്തിയില്ല. തെറിവിളി ഒരു കരവിരുത് ആക്കി മാറ്റിയ ഇവർ വൈദികരെയും കന്യാസ്ത്രീ മാരെയും അസഭ്യം പറഞ്ഞുകൊണ്ട് അപമാനിച്ചത് എവിടെ ചെന്നാലും ചീത്ത വിളിക്കുക എന്നത് നിങ്ങളുടെ പാരമ്പര്യം ആയിരിക്കും അതു നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു പോയത് കൊണ്ടാവും ചമ്പക്കുളം ചുണ്ടൻ പേരും പെരുമയും അറിഞ്ഞു കേട്ട് വള്ളം കാണാൻ വരുന്ന ആളുകളോട് മാന്യമായ രീതിയിൽ ഇടപെടുക നിങ്ങൾക്ക് തെറി വിളിക്കുവാൻ മുട്ടി നിൽക്കുകയാണെങ്കിൽ കമ്മറ്റിയിൽ പറയുന്ന കാര്യങ്ങൾ മറ്റുചിലർക്ക് ചോർത്തിക്കൊടുത്ത അതിന്റെ പണം പറ്റുന്ന ചില കുലംകുത്തികൾ കമ്മറ്റിയിൽ ഉണ്ട് ധൈര്യമുണ്ടെങ്കിൽ അവരെ കണ്ടു പിടിച്ച് അവരെ തെറി വിളി എന്നും പ്രതിഷേധ കൂട്ടായ്മയില്‍ ഉള്ള വള്ളംകളി പ്രേമികൾ പറഞ്ഞു
RECENT POSTS
Copyright © . All rights reserved