UKKCA യുടെ വളർച്ചയിൽ സ്പോൺസർമാർ വരെ അഭിമാനംകൊള്ളുന്നു….

UKKCA യുടെ വളർച്ചയിൽ സ്പോൺസർമാർ വരെ അഭിമാനംകൊള്ളുന്നു….
June 25 15:51 2019 Print This Article

UK യിലെമ്പാടും 51 യൂണിറ്റുകൾ സ്ഥാപിച്ചു കൊണ്ട് വളർച്ചയുടെ കൊടുമുടി താണ്ടി, UKയിലെ ഏറ്റവും വലിയ സ്വാധീനശക്തിയായി നിലകൊള്ളുന്ന പ്രസ്‌ഥാനമാണ്  UKKCA. എല്ലാ വർഷവും നടത്തുന്ന വാർഷിക കൺവെൻഷൻ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ആഘോഷമാണ്. ഏകദേശം 5000ത്തിനും – 6000 ത്തിനും ഇടയിൽ ജനം ഒഴുകി എത്തുന്നത് ഇപ്പോഴും ഒരു വിസ്മയമാണ്. എല്ലാ വർഷവും കൂടുതൽ ആകർഷണീയത കൈവരിക്കുവാനായി പല വ്യത്യസ്തതകളും പരീക്ഷിക്കാറുണ്ട്. നാട്ടിൽ നിന്നും സംഗീത – ഹാസ്യ വിഹായസ്സിലെ മിന്നും താരങ്ങളെ കൊണ്ടുവന്നു പരിപാടി അവതരിപ്പിക്കുവാനാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മറ്റിയുടെ തീരുമാനം. ഞങ്ങളോട് സഹകരിക്കുന്ന സ്പോൺസർമാരും ഇപ്രാവശ്യം വളരെ ആവേശത്തിലാണ്, പ്രത്യേകിച്ച് എല്ലാ വർഷവും ഞങ്ങളോട് സഹകരിച്ചു കൊണ്ടിരിക്കുന്ന Allied Group.

1) ALLIED FINANCE AND MORTGAGE – our mega sponsor since 2011
2) ASHIN CITY TOURS AND TRAVELS – our grand sponsor
3) CARE CREW GLOBAL (NURSING RECRUITMENT AGENCY )
4) JACOB CATERING – COVENTRY
5) VESTA MED, STUDY MEDICINE IN BULGARIA
6) DIRECT ACCIDENT CLAIM ASST. SHOY CHERIYAN
7) MUTHOOT FINANCE – LONDON
8) TRINITY INTERIERS
9) NAS SUPPER WHIPPY ICE CREAM

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles