ഇ​ന്ത്യ​ൻ വം​ശ​ജ​യെ ഷി​ക്കാ​ഗോ​യി​ല്‍ ക്രൂര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു

by News Desk 6 | November 26, 2019 11:39 am

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഇ​ല്ലി​നോ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഓ​ണേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​യ റൂ​ത്ത് ജോ​ർ​ജാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.  ശ​നി​യാ​ഴ്ച കോ​ള​ജ് കാ​ന്പ​സി​ലെ ഗ​രാ​ഷി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലാ​ണ് പ​ത്തൊ​ന്പ​തു​കാ​രി​യാ​യ റൂ​ത്തി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള​വ​രാ​ണ് റൂ​ത്തി​ന്‍റെ കു​ടും​ബം.

കൊ​ല​യാ​ളി​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഡോ​ണ​ൾ​ഡ് ത​ർ​മ​ൻ എ​ന്ന യു​വാ​വി​നെ പോ​ലീ​സ് ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കു യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ല.  വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ റൂ​ത്തു​മാ​യി കു​ടും​ബ​ത്തി​ന് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കാ​ന്പ​സി​ലെ ഗ​രാ​ഷി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ റൂ​ത്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ർ​മ​ൻ റൂ​ത്തി​നു പി​ന്നാ​ലെ ന​ട​ന്നു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: http://malayalamuk.com/buckingham-palace/
  3. കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….: http://malayalamuk.com/kozhikode-elavazhinjipuzha-dead-body/
  4. ദുരന്ത മുഖത്തുനിന്നും ! മ​ല​മ്പു​ഴയിലും നിലമ്പൂരിലും ഉരുൾപൊട്ടി; പാ​ല​ക്കാ​ടും, വയനാടും ഒറ്റപ്പെട്ടു; നിലംബുരിൽ മൂന്നു കുട്ടികളടക്കം ഒരു വീട്ടിലെ അഞ്ചുപേർ മരിച്ചു…..: http://malayalamuk.com/heavy-rain-affected-nilambur-and-palakkad/
  5. പെ​രി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൻ​ലി​യയു​ടെ മരണത്തിലെ ദുരൂഹതയാഴിയാതെ ? വീട്ടുകാരുടെ ആരോപണങ്ങളും കണ്ടെത്തലുകളും ഇങ്ങനെ…: http://malayalamuk.com/anliya-death-case-thrissur/
  6. വിവാഹം ഹോബിയാക്കിയ യുവതി, 12ൽ അധികം തവണ വിവാഹം; തട്ടിപ്പിലൂടെ നേടിയത് 200 പവനിലധികം സ്വര്‍ണം, ശാലിനിയുടെ സംഭവബഹുലമായ തട്ടിപ്പ് കഥ ഇങ്ങനെ ?: http://malayalamuk.com/wedding-scam-shalini/

Source URL: http://malayalamuk.com/us-hyd-girl-raped-and-murdered-in-chicago/