ബഹളമുണ്ടാക്കിയെന്നാരോപിച്ചു ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡറുകളെ ഓടിച്ചിട്ട് തല്ലി ; ക്രൂരമർദ്ദന ദൃശ്യങ്ങൾ വൈറൽ

ബഹളമുണ്ടാക്കിയെന്നാരോപിച്ചു ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡറുകളെ ഓടിച്ചിട്ട് തല്ലി ; ക്രൂരമർദ്ദന ദൃശ്യങ്ങൾ വൈറൽ
June 11 03:53 2019 Print This Article

പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻ‍‍ഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles