പെട്ടെന്നൊരു ഐഡിയ തോന്നിയതാ സാറേ..! വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന വീ​ഡി​യോ ഇ​ട്ട യു​വാ​വിന് കിടിലം ട്രോളുമായി കേരള പോലീസ്

by News Desk 6 | February 27, 2020 5:12 am

വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ത​ര​ത്തി​ല്‍ ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ​യി​ട്ട യു​വാ​വ് പോ​ലീ​സ് അ​റ​സ്റ്റി​ൽ. അ​ഗ​ളി ക​ള്ള​മ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് ര​വീ​ന്ദ്ര​നെ(24)​യാ​ണ് അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. ഡി​വൈ​എ​ഫ്ഐ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​ര​ള പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ട്രോ​ള്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചി​രു​ന്നു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യോ ഫോ​ര്‍​വേ​ഡ് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചി​രു​ന്നു.

Endnotes:
  1. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: http://malayalamuk.com/buckingham-palace/
  2. കുട്ടനാട് അക്ഷരാർത്ഥത്തിൽ മുങ്ങി; ജനം ഒഴുകുന്നു ചങ്ങനാശേരിയിലേക്ക്……: http://malayalamuk.com/changanacherry-rescue-camp-kuttanad-save/
  3. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  4. ഐ​​​​ഫ​​​​ൽ ഗോ​​​​പു​​​​രം ദേ​​​​ശീ​​​​യ​​​​ത​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു എങ്കിൽ നോ​​​​ട്ട​​​​ർ​​​​ഡാം ക​​​​ത്തീ​​​​ഡ്ര​​​​ലാ​​​​ക​​​​ട്ടെ ഫ്ര​​​​ഞ്ച് സം​​​​സ്കാ​​​​രത്തെയും; നഷ്ടം ഫ്രഞ്ച് ജനതയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം, ക​ത്തീ​ഡ്ര​ലിനെ പറ്റി നിങ്ങളുടെ…: http://malayalamuk.com/notre-dame-de-paris-in-the-aftermath-of-a/
  5. ആ​വോ​ളം നു​ക​രാം ജ​ടാ​യു​പ്പാ​റ​യു​ടെ സൗ​ന്ദ​ര്യം കേ​ബി​ൾ കാ​റി​ൽ….! ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലേ​ക്ക്; മു​ഖ്യ​മ​ന്ത്രി 17ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും…..: http://malayalamuk.com/jadayupara-cable-car-service/
  6. ഇന്ത്യയിൽ ഇരുന്നു ഓൺലൈനിലൂടെ ബ്രി​ട്ടീ​ഷു​കാരെ പറ്റിച്ചു ജീവിക്കുന്നവർ പിടിയിൽ; ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു തള്ളിപ്പോയ തട്ടിപ്പ്: http://malayalamuk.com/british-youtuber-catches-exposes-indian-call-centre-scammers-red-handed-on-bbc/

Source URL: http://malayalamuk.com/viral-video-sanki-sreejith-angeli-arrest-in-kerala-police/