ഹാര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫോര്‍ഡില്‍ ജനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞായറാഴ്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേസ്കൂളും ആരംഭിക്കുന്നു

ഹാര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫോര്‍ഡില്‍ ജനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞായറാഴ്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേസ്കൂളും ആരംഭിക്കുന്നു
January 05 06:02 2018 Print This Article

വാറ്റ്‌ഫോര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്രിസ്തീയ പ്രാര്‍ത്ഥനാ കൂടിവരവ്. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ട് 4.30 മണിമുതല്‍ മലയാളത്തിലും ഇംഗ്ലിഷിലും ആയിരിക്കും ആരാധന. 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്ടേസ്‌കൂള്‍. മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആത്മീയ കൂട്ടായ്മക്ക് പങ്കെടുക്കാവുന്നതാണ്. മീറ്റിംഗുകള്‍ നടക്കുന്നത്

Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 ഹൈന്‍സില്‍ ജോര്‍ജ്ജ് 07985581109
പ്രിന്‍സ് യോഹന്നാന്‍ 07404821143

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles