തിരുക്കുടുംബം കൂട്ടായ്മയുടെ ധ്യാനം: ഈ വരും ക്രിസ്തുമസ്സിനൊരുക്കമായി തിരുക്കുടുംബം കൂട്ടായ്മ ഒരുക്കുന്ന നവീകരണ ധ്യാനം

by News Desk | November 9, 2020 5:26 am

തിരുക്കുടുംബം കൂട്ടായ്മ യുകെയിൽ നടത്തുന്ന ആദ്യ ധ്യാനമാണ് . കൂട്ടായ്മ 2004- ൽ രൂപീകരിക്കപ്പെട്ടതും കേരളത്തിൽ 2014 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു ജീവകാരുണ്യ ശുശ്രൂഷകളുമായി നാളിതുവരെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഈ കൂട്ടായ്മയുടെ ഒരു നവീകരണധ്യാനം കൂട്ടായ്മയുടെഡയറക്ർ മാരായിരിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പുത്തൂരാനും ഡീക്കൻ ജോബോയിയും നയിക്കുന്നത്‌ ഡിസംബർ 10,11,12 തീയതികളിൽ യുകെ സമയം 2 -4 വരെയാണ്.

ധ്യാന ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള വചനശുശ്രൂഷകരായ ബഹുമാനപ്പെട്ട മി. ബാബുരാജ് (റിട്ട. ഹെഡ്മാസ്റ്റർ) ആനിക്കാട് സെൻ മേരിസ് ആശ്രമം ഡയറ്കടർ ബഹു. സിബി ചെരുവിൽ പുരയിടവും ബ്രദർ ജോസു മേരിമാതായും ശുശ്രൂഷകൾ ചെയ്യുന്നു. ജപമാലയോടും ദിവ്യബലിയോടും കൂടി ആരംഭിക്കുന്ന ഈ ശുശ്രൂഷകൾ സൂമിലൂടെ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു . ഈ ശുശ്രൂഷയുടെ വിജയത്തിന് വേണ്ടിയും ഈ ശുശ്രൂഷകൾ വീടുകളിലിരുന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും നിങ്ങൾ താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീ സന്തോഷ് കൊട്ടിശ്ശേരി അറിയിക്കുന്നു
ബന്ധപ്പെടേണ്ട നമ്പേഴ്സ്

യുകെ 007535103002 ,00447958408274 , അയർലണ്ട് 00353892190406
ഇന്ത്യ 00919846044692 ,8547623508 ഇന്ത്യൻ സമയം വൈകിട്ട് 7 .30 മുതൽ

Endnotes:
  1. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബ കൂട്ടായ്‌മ വർഷാചാരണം 2020-21 ന്റെ ഉദ്ഘാടനം കാന്റർബ്റിയിൽ നടത്തപ്പെട്ടു: https://malayalamuk.com/the-inauguration-of-the-family-fellowship-annual-ceremony-2020-21-of-the-syro-malabar-diocese-of-great-britain-was-held-in-canterbury/
  2. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം: https://malayalamuk.com/spiritual-news-update-uk-104/
  3. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനായി ജീവിതം സമർപ്പിച്ച സിറിൾ ജോണിന് ഷെവലിയർ ബഹുമതി. ദൈവം നൽകിയ സ്‌നേഹസമ്മാനമായി പേപ്പൽ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്ന് സിറിൾ ജോൺ: https://malayalamuk.com/chevalier-honors-to-cyril-john/
  4. ഫാ. ദാനിയേല്‍ പൂവനത്തില്‍ നയിക്കുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ഏപ്രില്‍ 24,25 തിയതികളില്‍ ബ്രിസ്റ്റോള്‍: https://malayalamuk.com/spiritual-news-update-uk-177/
  5. റാംസ്‌ഗേററ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 20, 21, 22 തീയതികളില്‍: https://malayalamuk.com/family-retrteat/
  6. കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 14, 15, 16 തിയതികളില്‍: https://malayalamuk.com/family-retreat-spiritual-news-update-uk-152077-2/

Source URL: https://malayalamuk.com/a-meditation-of-the-holy-family-fellowship/