കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം; ബ്രി​ട്ട​ൻ അ​തി​ർ‌​ത്തി​ക​ൾ അ​ട​യ്ക്കു​ന്നു

by News Desk 6 | January 16, 2021 3:46 am

ല​ണ്ട​ൻ: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​നി​യും തി​രി​ച്ച​റി​യാ​ത്ത വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ട​ൻ അ​തി​ർ‌​ത്തി​ക​ൾ അ​ട​യ്ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​ല്ലാ യാ​ത്രാ ഇ​ട​നാ​ഴി​ക​ളും അ​ട​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നും രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന എ​ല്ലാ​വ​ർ‌​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി.

ബ്ര​സീ​ലി​ൽ തി​രി​ച്ച​റി​ഞ്ഞ പു​തി​യ കൊ​റോ​ണ വൈ​റ​സ് വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് തെ​ക്കേ അ​മേ​രി​ക്ക​യി​ൽ നി​ന്നും പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്. ഫെ​ബ്രു​വ​രി 15 വ​രെ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ടതു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​ല്ലെ​ങ്കി​ൽ 10 ദി​വ​സം​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​ര​ണം.

യു​കെ​യി​ലു​ട​നീ​ളം ഈ ​നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ ജോ​ൺ​സ​ൺ, അ​തി​ർ​ത്തി​യി​ലും രാ​ജ്യ​ത്തി​ന​ക​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Endnotes:
  1. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  2. യു​​​​​എ​​​​​സി​​​​​ലെ ബ്രി​​​​​ട്ടീ​​​​​ഷ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ർ കിം ടാർറോച് രാ​​​​​ജി​​​​​വ​​​​​ച്ചു; രാജി യു​​​​​എ​​​​​സും ബ്രി​​​​​ട്ട​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം വ​ഷ​ളാ​കു​ന്ന സാഹചര്യം മൂലം: https://malayalamuk.com/kim-darroch-british-ambassador-to-the-us-resigns/
  3. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  4. ഇന്ത്യയിൽ ഇരുന്നു ഓൺലൈനിലൂടെ ബ്രി​ട്ടീ​ഷു​കാരെ പറ്റിച്ചു ജീവിക്കുന്നവർ പിടിയിൽ; ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു തള്ളിപ്പോയ തട്ടിപ്പ്: https://malayalamuk.com/british-youtuber-catches-exposes-indian-call-centre-scammers-red-handed-on-bbc/
  5. അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/
  6. ചൈ​​​ന​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് കനത്ത തിരിച്ചടി; ഹോങ്കോംഗുകാർക്ക് പ്രത്യേക വീസയുമായി ബ്രിട്ടൻ: https://malayalamuk.com/uk-with-special-visa-for-hong-kong-people/

Source URL: https://malayalamuk.com/a-new-variant-of-the-corona-virus-britain-closes-borders/