“കർത്താവായ യേശുവിൽ വിശ്വസിക്കുക . നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.”അപ്പ 16:31 അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റും കുട്ടികളിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുന്ന ഏകദിന ധ്യാനം നാളെ .

by News Desk | November 6, 2020 5:28 am

ബർമിങ്ഹാം : കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളിൽ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികൾക്ക് ജീവിത വളർച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകൾ ഒരുക്കിയതിലൂടെ അവരിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ , അഭിഷേകാഗ്നി കാത്തലിക് ഗ്ലോബൽ മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഏകദിന ധ്യാനം നാളെ ഓൺലൈനിൽ നടക്കുന്നു .

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും . യു കെ സമയം രാവിലെ 10.30 നും ഇന്ത്യൻ സമയം വൈകിട്ട് 4നും ആസ്ട്രേലിയൻ സമയം രാത്രി 9.30 മണിക്കും ആയിരിക്കും ധ്യാനം. 85126306224 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .

കൂടുതൽ വിവരങ്ങൾക്ക്
യുകെ .തോമസ് 07877 508926.
ആസ്‌ട്രേലിയ .സിബി 0061401960134
അയർലൻഡ് .ഷിബു 00353877740812.

Endnotes:
  1. ” ഡോർ ഓഫ്‌ ഗ്രേയ്‌സ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ ജനുവരി 4 ന് . ഫ്രീ രജിസ്ട്രേഷൻ.: https://malayalamuk.com/door-of-grays-youth-bible-convention-led-by-abhishekagni-catholic-ministry-on-january-4/
  2. സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ വിശേഷങ്ങളുമായി “ഹോളിവീൻ” ആഘോഷങ്ങൾക്കൊരുങ്ങി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റും: https://malayalamuk.com/abhishekagni-catholic-ministry-and-little-evangelist-prepare-for-halloween-celebrations/
  3. അലാബേർ 2019 നാളെ. ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ സന്ദേശങ്ങളും വിശദ വിവരങ്ങളുമടങ്ങിയ വാർത്തകൾ. പതിനാലുവയസ്സുമുതൽ പ്രായക്കാർക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.ടിക്കറ്റ് നിരക്ക് 5 പൗണ്ട്: https://malayalamuk.com/alabor-2019/
  4. അഭിഷേകാഗ്നിയുടെ നിറവേകാൻ യുകെയിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” ഡിസംബർ 12 മുതൽ ഡെർബിഷെയറിൽ. കുട്ടികൾക്കും പ്രത്യേക ധ്യാനം.: https://malayalamuk.com/residential-retreat-efatha-conference-led-by-xavier-khan-vattayalachan-in-the-uk-to-meet-the-anointing-special-meditation-for-children/
  5. സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം ഡിസംബർ 19 മുതൽ 22 വരെ. രജിസ്ട്രേഷൻ തുടരുന്നു: https://malayalamuk.com/school-of-evangelization-abhishekagni-catholic-ministry-youth-meditation/
  6. സെഹിയോനിൽ പ്രാർത്ഥനാ ഒരുക്കങ്ങൾ ,”ഡോർ ഓഫ്‌ ഗ്രേയ്‌സ് ” 23 ന്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ. ഫ്രീ രെജിസ്ട്രേഷൻ.: https://malayalamuk.com/youth-bible-convention/

Source URL: https://malayalamuk.com/abhishekagni-catholic-ministry-and-little-evangelist-will-share-a-one-day-meditation-for-parents-tomorrow/