ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ സഹോദരി അന്തരിച്ചു

by News Desk | January 9, 2021 2:10 pm

കുറവിലങ്ങാട് പള്ളിയിലെ ആർച്ച് പ്രീസ്റ്റ്   റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ സഹോദരി മെറീന ഷാജി (43) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് അന്ത്യകർമ്മങ്ങൾ കോണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകപള്ളിയിൽ നടത്തപ്പെടുകയും ചെയ്യും. ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

മെറീന ഷാജിയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Endnotes:
  1. കാഥികനും, നടനും, കുറവിലങ്ങാട് എച്ച്. എം. മേജർ പ്രസ്സ് ഉടമയുമായ ജോസഫ് ചാക്കോ ഓർമ്മയായി. അമ്പത് വർഷം പരി. അമ്മയുടെ മുമ്പിൽ പാടിയ ചാക്കോച്ചന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ യാത്രാമൊഴി.: https://malayalamuk.com/actor-and-actor-m-joseph-chacko-owner-of-major-press-remembered-latest-news-kerala/
  2. യുക്മ നാഷണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നാളെ ബെർമ്മിങ്ങാമിൽ. പ്രസിഡന്റ് പദവിയ്ക്കായി റോജിമോൻ വർഗീസും മനോജ് പിള്ളയും നേർക്കുനേർ. അങ്കത്തട്ടിലെ സ്ഥാനാർത്ഥികൾ ഇവർ.: https://malayalamuk.com/uukma-national-election-2019-candidates/
  3. ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുന്നാളിന് കൊടിയേറി.: https://malayalamuk.com/moonnu-nombu/
  4. കുറവിലങ്ങാട്ട് പള്ളിയിലെ ഓശാന ഞായറിലെ പ്രസംഗം വൈറലാകുന്നു. ‘കര്‍ത്താവിന് ഇതിനേകൊണ്ട് ആവശ്യമുണ്ട്.’ അടിയുറച്ച വിശ്വാസത്തില്‍ വികാരി ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ സന്ദേശം ആഗോള ക്രൈസ്തവര്‍ക്ക് ശക്തിയേകുന്നുവെന്ന് കുറവിലങ്ങാട്ടുകാര്‍.: https://malayalamuk.com/palm-sunday-kuravilangad-church-message/
  5. അരുണിനെ ഉണര്‍ത്താന്‍ അവസാനനിമിഷവും ശ്രമിച്ച പിതാവിന്റെ കണ്ണുനീര്‍ എല്ലാവരുടെയും കണ്ണിലേക്കു പടര്‍ന്നു; ഭാര്യ അനുശോചന സന്ദേശങ്ങള്‍ പെട്ടിയില്‍ നിരത്തിവെച്ച് അന്ത്യചുംബനം നല്‍കി മോഹാലസ്യപ്പെട്ടു ബെഞ്ചിലേക്ക് ചെരിഞ്ഞു; നിഷ്‌കളങ്കരായ…: https://malayalamuk.com/obituary-uk-arun-nelllikkunnal/
  6. ജെസ്സമ്മ ടോമി തൊണ്ടാംകുഴി (48) നിര്യാതയായി: https://malayalamuk.com/obituary-3/

Source URL: https://malayalamuk.com/arch-priest-rev-dr-augustine-kootianis-sister-dies/