ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ . ദ്രുതപരിശോധനയ്ക്ക് ഒരുങ്ങി വിജിലന്‍സ് .
by News Desk | October 20, 2020 4:14 pm
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധിക്കും. സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
ജോസ് കെ മാണി, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് വിജിലന്‍സ് പരിശോധിക്കാനൊരുങ്ങുന്നത്. കോഴക്കേസില്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍ ബിജു രമേശ് തിങ്കളാഴ്ച വീണ്ടും ആവര്‍ത്തിച്ചിരുന്നു.
കെപിസിസിയ്ക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Endnotes:- വിജിലന്‍സ് ഉദ്യോഗസ്ഥരെയൊക്കെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം; ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ സസ്പെന്റ് ചെയ്ത വിജിലന്‍സിനെ ആക്ഷേപിച്ച് കെ.സുരേന്ദ്രന്: https://malayalamuk.com/k-surendrans-facebook-post-against-vigilence/
- കെ.ബാബു അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ഉറപ്പിച്ച് വിജിലന്‍സ്; അന്വേഷണം അന്തിമഘട്ടത്തില്‍; റിപ്പോര്‍ട്ട് ഉടന്‍: https://malayalamuk.com/k-babu-vigilance-inquiry/
- ടി.ഒ സൂരജിന് 11 കോടിയുടെ അനധികൃത സമ്പാദ്യമെന്ന് വിജിലന്‍സ്; പത്ത് വർഷത്തിനിടെ 314 ശതമാനം അധിക സമ്പാദ്യമെന്ന് കണ്ടെത്തല്‍: https://malayalamuk.com/t-o-sooraj-earned-unlawful-wealth/
- ഡി-സിനിമാസ് ഭൂമി കയ്യേറ്റത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി: https://malayalamuk.com/vigilance-court-advised-to-investigate-d-cinemas-land-encroachment/
- പിടിമുറുക്കി സർക്കാർ: ബാർകോഴയിൽ ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി: https://malayalamuk.com/vigilance-probe-against-ramesh-chennithala-k-babu-vs-sivakumar/
- വൈക്കോല്‍ നിക്ഷേപിക്കാന്‍ ഇടമില്ല; കൃഷിസ്ഥലത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയപ്പോള്‍ പരാതിയുമായി പ്രദേശവാസികള്‍; പ്രതിസന്ധിയിലായി കര്ഷകന്: https://malayalamuk.com/farmer-hits-back-at-selfish-villagers-who-called-him-a-bully-for-building-30ft-wall-of-hay-next-to-their-500000-homes-in-planning-row/
Source URL: https://malayalamuk.com/biju-rameshs-new-revelation-vigilance-ready-for-quick-inspection/