38 യാത്രക്കാരുമായി പറന്നുയർന്ന ചിലിയൻ വിമാനം അപ്രത്യക്ഷമായി; സി130 ഹെര്‍ക്കുലീസ് വിമാനമാണ് കാണാതായത്

by News Desk 6 | December 10, 2019 10:02 am

മുപ്പത്തിയെട്ടു യാത്രക്കാരുമായി പറന്നുയര്‍ന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കന്‍ നഗരമായ പുന്‌റാ അരീനയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരും 17 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

സി130 ഹെര്‍ക്കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയര്‍ന്നത്. 6.13നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

Endnotes:
  1. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  2. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ്…! ചരിത്രം പിറന്ന നിമിഷങ്ങൾ ; ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ ലോകരാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ട ഓപ്പറേഷൻ, ഒരേ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി…..: https://malayalamuk.com/operation-cactus-the-day-india-saved-the-maldives/
  3. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  4. അരുണാചലില്‍ കാണാതായ വ്യോമസേന വിമാനത്തിൽ മലയാളി ഉദ്യോഗസ്ഥനും, തിരച്ചില്‍ തുടരുന്നു; 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത്, സമാനരീതിയിൽ 13 പേരുമായി ഒരു എഎന്‍ 32 വിമാനം കാണാതായിരുന്നു: https://malayalamuk.com/malayali-officer-missing-aircraft-an-32/
  5. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  6. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: https://malayalamuk.com/uk-local-election-malayalee-participation/

Source URL: https://malayalamuk.com/chilean-military-plane-carrying-38-goes-missing/