ഈസ്‌റ്റേൺ നേവൽ കമാൻഡിൽ അവസരം, ശമ്പളം: 19,900-63,200 രൂപ

by News Desk | August 5, 2019 3:10 pm

ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ് തസ്തികയിലയി 104 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും.

യോഗ്യത: പത്താം ക്ലാസ്, ഫസ്‌റ്റ്‌ ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം.

പ്രായം: 18-25 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവ്.

ശമ്പളം: 19900-63200 രൂപ.

അപേക്ഷിക്കേണ്ടവിധം: വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

[1]

Endnotes:
  1. [Image]: http://www.faithinfosys.com
  2. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ്…! ചരിത്രം പിറന്ന നിമിഷങ്ങൾ ; ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ ലോകരാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ട ഓപ്പറേഷൻ, ഒരേ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി…..: https://malayalamuk.com/operation-cactus-the-day-india-saved-the-maldives/
  3. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: https://malayalamuk.com/fifa-world-cup-2018-schedule/
  4. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈവർഷത്തെ ഓണാഘോഷം അവിസ്മരണീയമായി .: https://malayalamuk.com/london-hindu-aikyavedi-7/
  5. വിസ്മയങ്ങൾ ഒരുക്കി സ്റ്റോക്ക് ഓൺ ട്രെന്റ്… സ്റ്റോക്ക് മലയാളികൾ കാണാത്ത ആഘോഷങ്ങൾക്ക് വേദിയായത് കിങ്സ് ഹാൾ… പടനയിച്ച് പറന്നുയർന്ന് എട്ടുപറയച്ചന്റെ ഇടയനൊപ്പം ഇടവകയോടൊപ്പം പരിപാടി : https://malayalamuk.com/stoke-on-trent-idavaka-dhinam-2020/
  6. രാജ്ഞി മരിച്ചെന്ന് കിംവദന്തി പരന്നു. തെറ്റു സമ്മതിച്ച് റോയൽ നേവി. ബ്രിട്ടനെ പിടിച്ചുലച്ച വാർത്തയുടെ പിന്നാമ്പുറക്കഥകൾ.: https://malayalamuk.com/royal-navy-admits-it-accidentally-sparked-rumours-of-queens-death/
  7. ധീരനായ പിതാവിന്‍റെ നിർഭയനായ മകൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ.. പാക്കിസ്ഥാനികളുടെ ക്രൂരമർദ്ദനമേറ്റിട്ടും ചഞ്ചലിപ്പില്ലാതെ തലയുയർത്തി ഭാരതത്തിന്‍ ധീര സൈനികൻ.: https://malayalamuk.com/wing-commander-abhinandan/

Source URL: https://malayalamuk.com/eastern-naval-command-opportunity-salary-19900-63200-rs/