ധീര രക്തസാക്ഷിയായി യുവാവ്; ലോറി അപകടം, ഒരു ബസ് നിറയെ യാത്രക്കാരെ രക്ഷിച്ചു യുവാവ് മരണത്തിനു കിഴടങ്ങി

by News Desk 6 | November 26, 2017 3:07 pm

കണ്ട് നിന്നവര്‍ക്കൊന്നും നിറകണ്ണുകളോടല്ലാതെ ബിജുവിന്റെ ധീര മരണത്തെപ്പറ്റി വിവരിക്കാന്‍ കഴിയില്ല. കുത്തനെയുള്ള ഇറക്കത്തിലാണ് ബിജു ഓടിച്ചിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടമാകുന്നത്. അതേനേരം നേര്‍ എതിരെ നിറയാത്രക്കാരുമായി വരുന്ന ബസ് കണ്ടതും ആ യുവാവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബസിലുള്ളവരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ അടുത്തുള്ള തട്ടിലേക്ക് ബിജു തന്റെ ലോറി ഇടിച്ചുകയറ്റി.

പൂര്‍ണ്ണമായും തകര്‍ന്ന ലോറിയുടെ ക്യാബിന്‍ ഇളകിമാറ്റി ബിജുവിനെ പുറത്തെടുത്തതും മരണം സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഈരാറ്റുപ്പേട്ട-തൊടുപുഴ റോഡില്‍ തോണിക്കല്ല് വളവിലാണ് അപകടം സംഭവിച്ചത്. ബിജുവിനോടൊപ്പമുണ്ടായിരുന്ന ലോറി ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി നജ്ബുള്‍ ഷെയിക്കിനെ ഈരാറ്റുപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Endnotes:
  1. ആലപ്പുഴ ദേശീയപാതയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കി നിർത്താതെ പോയ ലോറിയും ഡ്രൈവറും അറസ്റ്റിൽ; പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ നോക്കിയുള്ള പോലീസിന്റെ യാത്ര…..: https://malayalamuk.com/alappuzha-national-highway-accident-brothers-death/
  2. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്, ലണ്ടനിൽ നിന്നും കൽക്കട്ടയിലേക്ക് 50 ദിവസത്തോളം എടുത്തു 32669 കിലോമീറ്റർ നീളമുള്ള യാത്ര; ആൽബർട്ട് വന്ന വഴികളിലൂടെ…….: https://malayalamuk.com/story-of-london-culcutta-bus-service/
  3. ‘പത്രവണ്ടി’ 47 വർഷമായി ഓടുന്ന ഈ കെഎസ്ആർടിസി റൂട്ട് വണ്ടി ഇന്നും അറിയപ്പെടുന്നത്; രസകരമായ ആ പഴമക്കാരുടെ കഥയിലേക്ക്: https://malayalamuk.com/vagamon-erattupetta-road-ksrtc-old-bus-pathravandi/
  4. അയാൾ ചെയ്ത തെറ്റ് എന്ത്, തെറ്റ് ആരുടെ ഭാഗത്ത് ? എന്നിട്ടും ആ ലോറി ഡ്രൈവറെ അവര്‍ തല്ലിച്ചതച്ചു!: https://malayalamuk.com/viral-lorry-driver-attack-after-accident-vehicle-fined-after-found-in-no-parking-zone/
  5. കണ്ടക്ടറില്ലാതെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഓടിയത് , 18 കിലോമീറ്റർ.ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ബസ് മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയാണ് കണ്ടക്ടറില്ലാതെ ഓടിയത്: https://malayalamuk.com/ksrtc-run-without-conductor/
  6. കണ്ടുപഠിക്കൂ കള്ളാ ഈ കൂട്ടായ്മയുടെ സ്‌നേഹം…!!! വീണ്ടും വാർത്തകളിൽ നിറഞ്ഞു സൗഹൃദത്തിന്റെ ഒരു കെഎസ്ആർടിസി ബസ് കഥ കൂടി; ഫോൺ കള്ളൻ കൊണ്ടുപോയി,സ്‌നേഹസമ്മാനം നൽകി സഹയാത്രികർ: https://malayalamuk.com/heart-touching-ksrtc-bus-true-story-from-changanacherry/

Source URL: https://malayalamuk.com/erattupetta-lorry-driver-pays-his-life-for-rescuing-a-bus-with-passengers/