ജീവകാരുണ്യം വോട്ടാകുമോ? കെടി ജലീലിന്റെ തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നംപറമ്പിൽ; പ്രതികരിക്കാതെ യുഡിഎഫ് നേതൃത്വം….

by News Desk 6 | January 25, 2021 9:44 am

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവിയാണ്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനമാണെന്നും ഫിറോസ്.

എന്നാൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. തവനൂർ മണ്ഡലത്തിൽ നിന്ന് മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന പ്രചാരണം നിലവിലുണ്ട്. എന്നാൽ വിഷയത്തിൽ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിൽ കോൺഗ്രസ് സീറ്റാണ് തവനൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം പി ഇഫ്തികാറുദ്ധീനാണ് കഴിഞ്ഞ തവണ ഇവിടെ നിന്നും മത്സരിച്ച് കെ ടി ജലീലിനോട് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ സീറ്റ് പിടിക്കമമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രെസും യുഡിഎഫും.

Endnotes:
  1. തിരഞ്ഞെടുക്കപ്പെട്ടാൽ സ്വർണം കടത്താൻ പോകില്ലെന്ന് ഫിറോസ്, തനിക്കെതിരെ മത്സരിക്കുന്നത് സങ്കരയിനം സ്ഥാനാർത്ഥിയെന്ന് കെ.ടി ജലീൽ; തവനൂരിൽ വാക്കുപോര്, ഏറ്റെടുത്തു അണികളും….: https://malayalamuk.com/kt-jaleel-mocks-firoz-kunnamparambil/
  2. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  3. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ; വാക്കുമാറ്റി ചെന്നിത്തല: https://malayalamuk.com/congress-symbol-for-firoz-kunnamparambil/
  4. ഫിറോസിക്ക വരില്ലേയെന്ന് കുഞ്ഞു ആരാധിക, വന്നു കൈനിറയെ മിഠായിയുമായി; കെടി ജലീലിനോടുള്ള ചോദ്യം, വൈറലായ വിഡിയോയ്ക്ക് പിന്നാലെ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍: https://malayalamuk.com/kt-jaleel-firoz-kunnamparambil-thavanoor-election-campaign/
  5. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം; വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നംപറമ്പിൽ: https://malayalamuk.com/firos-kunnamparambi-fb-post/
  6. കാണുന്ന പോലെയല്ല.. ഫിറോസ് ക്രിമിനലാണ്’, പേടിച്ച് ഞങ്ങൾ ഒളിവില്‍; കൊന്ന് തിന്നുന്നതാണ് ഭേദം, വെളിപ്പെടുത്തലുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍: https://malayalamuk.com/wayanad-family-against-firoz-kunnamparambil/

Source URL: https://malayalamuk.com/firos-kunnamparambil-about-his-contest-in-election/