അഞ്ചിൽ നാലിടത്തും കോണ്‍ഗ്രസ്; ബിജെപിക്ക് നെഞ്ചിടിക്കുന്നു; ഉദ്വേഗഭരിതം

by News Desk 6 | December 11, 2018 3:41 am

മധ്യപ്രദേശില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ബിജെപിക്ക് ബോധ്യമാകുന്ന മണിക്കൂറാണ് ആദ്യത്തേത്. അത്യന്തം ഉദ്വേഗഭരിതം. ബിജെപി മുന്നിലെത്തുമ്പോഴും കോണ്‍ഗ്രസ് ഓടിയെത്തുന്ന അവസ്ഥ. ഓടി മുന്നില്‍ കയറുമ്പോള്‍ പിന്നെയും ബിജെപി ഓടിയെത്തുന്ന അവസ്ഥ. അത്ര നാടകീയമായാണ് വോട്ടെണ്ണല്‍ മുന്നോട്ടുപോകുന്നത്.

രാജസ്ഥാന്‍ ഒഴികെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പാര്‍ട്ടിക്കും പിടിതരാതെ മാറിമറിഞ്ഞാണ് ആദ്യഫലസൂചനകള്‍ എന്ന് വ്യക്തം. മധ്യപ്രദേശില്‍ ഒടുവില്‍‌ വിവരം കിട്ടുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി 35 സീറ്റിലും കോണ്‍ഗ്രസ് 40 സീറ്റിലും മുന്നിലാണ്. രാജസ്ഥാനില്‍ ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസ് 49 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. 24 സീറ്റിലാണ് മുന്നേറ്റം. ബിജെപി 20 സീറ്റിലും

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഇപ്പോള്‍ മുന്നില്‍ കോണ്‍ഗ്രസാണ്. 18 സീറ്റില്‍ മുന്നേറ്റം.

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. ബിജെപിക്ക് അടിപതറുന്നുവോ ? രാജസ്ഥാനിലും മധ്യപ്രദേശിലും എക്സിറ്റ്പോള്‍ ഫലങ്ങളിൽ കോണ്‍ഗ്രസ് മുന്നേറ്റം…: https://malayalamuk.com/vote-2018-exit-polls/
  3. ഉപതെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഒരിടത്ത് എല്‍ഡിഎഫ്, മഹാരാഷ്ട്രയും ഹരിയാനയും എന്‍ഡിഎ തൂത്തുവാരും…: https://malayalamuk.com/exit-polls-predicts-huge-victory-to/
  4. മാണിയെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരനായി ചർച്ച നടത്തിയിരുന്നു; ജോസ് കെ മാണിക്കും കെ.എം മാണിക്കും താൽപര്യമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി പിസി തോമസ്: https://malayalamuk.com/pc-thomas-reveals-that-he-tried-to-facilitate-jose-k-manis-entry-to-nda/
  5. ശിവസേന തനി സ്വരൂപം കാണിച്ചു തുടങ്ങി . പകച്ച് കോൺഗ്രസും എൻസിപിയും.: https://malayalamuk.com/shiv-sena-votes-with-govt-awkward-rahul-gandhi-says/
  6. അക്കങ്ങൾ മാറിമറിയുന്നു….!!! കരുനീക്കങ്ങള്‍ സജീവം; മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ രാഹുലിലേക്ക്: https://malayalamuk.com/election-results-2018-trends-congress-ahead/

Source URL: https://malayalamuk.com/five-state-election-result-madhya-pradesh/