മട്ടന്‍ ഗ്രീന്‍ കുര്‍മയുടെ പാചക വിധി കാണാം

by admin | April 26, 2015 5:00 am

ബേസില്‍ ജോസഫ് 

മട്ടണ്‍ ഗ്രീൻ കുർമ

1) മട്ടണ്‍ 1 കിലോ

2) പച്ചമുളക് 6

ഇഞ്ചി 2 കഷണം

വെളുത്തുള്ളി  2 കുടം

ജീരകം 1 ടീസ്പൂണ്‍

കുരുമുളക് പൊടി  1 ടീസ്പൂണ്‍

മഞ്ഞള്പൊടി 1/ 2 ടീസ്പൂണ്‍

കറുവാപട്ട  2 കഷണം

ഗ്രാമ്പൂ 6

ഏലക്ക 6

സബോള 4 എണ്ണം ചോപ് ചെയ്തത്‌

3) മല്ലിയില  2 കെട്ട്

നെയ്യ്/വെജ്/olive .ഓയിൽ   4 സ്പൂണ്‍

4) തേങ്ങ ചുരണ്ടിയത്  -ഒരു തേങ്ങയുടെ പകുതി

കശുവണ്ടിപരിപ്പ്  150 ഗ്രാം

തൈര് 300 ഗ്രാം

5) നാരങ്ങ നീര് – ഒരു നാരങ്ങയുടെ

6) ഉപ്പ്‌  ആവശ്യത്തിന്

പാചകം ചെയുന്ന വിധം

മട്ടണ്‍ വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും മഞ്ഞള്പോടിയുടെ പകുതിയും നാരങ്ങനീരും ചേർത്ത് തിരുമ്മി വയ്ക്കുക

* രണ്ടാമത്തെ ചേരുവകള വഴറ്റി അരച്ച് വയ്ക്കണം

* നെയ്യ് /oil ചൂടാക്കി അരപ്പ് ചേർത്ത് വഴറ്റുക

*ഇതിലേയ്ക്ക് മട്ടനും ഒരു കപ്പ്‌ ചൂടുവെള്ളവും ചേർത്ത് വേവിക്കുക .മട്ടണ്‍ പകുതി കുക്ക് ആയ്ക്കഴിയുംബൊൽ അരച്ച് വച്ച മല്ലിയില ചേർത്ത് മട്ടണ്‍ പൂര്ണമായും കുക്ക് ചെയുക

* നന്നായി വെന്തശേഷം നാലാമത്തെ ചേരുവ അരച്ചത്‌ ചേർത്തിളക്കി ചൂടാക്കി വാങ്ങുക

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

 

 

 

Endnotes:
  1. യുകെയിലെ ഒരു മലയാളി ലോകത്തിന് പരിചയപ്പെടുത്തിയത് ഇരുന്നൂറോളം റെസിപികള്‍. ബി.ജെ.പി ബീഫില്‍ പിടിമുറുക്കിയപ്പോള്‍ ‘അച്ചായന്‍സ് ബീഫ് കറി’ മുന്നില്‍ തന്നെ.: https://malayalamuk.com/basil-joseph-200-recipes/
  2. TCL – ഗതിവിഗതികള്‍ പ്രവചിക്കാനാവാതെ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് മത്സരങ്ങള്‍!: https://malayalamuk.com/tcl-news-update/
  3. ലോകത്തിന്റെ സമയത്തുടിപ്പ് : കാരൂര്‍ സോമന്‍ എഴുതിയ ലേഖനം .: https://malayalamuk.com/timeline-of-the-world-article-by-karur-soman/
  4. മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ‘വീക്കെന്‍ഡ് കുക്കിംഗ്’ പുസ്തകരൂപത്തില്‍ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു: https://malayalamuk.com/weekend-cooking-re-publishing-as-book-by-dc/
  5. വാൾമ ഓണാഘോഷം നാളെ “ഓണസല്ലാപം – 2019” യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും; വൈസ് പ്രസിഡന്റ് ലിറ്റി ജിജോ മുഖ്യാതിഥി…: https://malayalamuk.com/valma-onam-celebration/
  6. സുപ്രീം കോടതിയുടെ ചരിത്ര വിധി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം.: https://malayalamuk.com/court-to-decide-today-on-elgaar-parishad-sabarimala-temple/

Source URL: https://malayalamuk.com/green-mutton-korma/