കു​ടി​യേ​റ്റ വി​ല​ക്ക് നീ​ക്കി ബൈ​ഡ​ൻ; ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ച്ചു, പ്രവാസികൾക്ക് ആ​ശ്വാ​സം

by News Desk 6 | February 25, 2021 7:49 am

യു​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു കൊ​ണ്ടു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് നീ​ക്കി ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. വി​ല​ക്ക് അ​മേ​രി​ക്ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു.

ട്രം​പ് ഭ​ര​ണ​കൂ​ടം മ​ര​വി​പ്പി​ച്ചി​രു​ന്ന ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​തീ​രു​മാ​നം ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

കോ​വി​ഡ് മഹാമാരിയിൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ല​ക്ക് ന​ട​പ്പാക്കുന്ന​തെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞി​രു​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നി​രു​ന്ന​വ​രെ വി​ല​ക്ക് സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

Endnotes:
  1. വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു; സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു, വെ​ള്ള​മി​റ​ങ്ങി​യ​തി​നു ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങുന്നവർ….: https://malayalamuk.com/be-careful-after-flood-back-into-home/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. “​ക​ട്ട പ​ണം തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി’..! ആ​ഷി​ഖ് അ​ബു​വി​നെ പ​രി​ഹ​സി​ച്ച് മറുപടിയുമായി ഹൈ​ബി ഈഡൻ; ശൂ..​ശൂ..​ഡേ​റ്റ്..! ചെ​ക്കി​ലെ തീ​യ​തി​യി​ൽ ആ​ഷി​ഖി​നെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​രും, പോര് മുറുകുന്നു…..: https://malayalamuk.com/karuna-controversy-aashiq-abu-against-sandeep-warrier-and-hibi-eden/
  4. അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/
  5. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  6. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: https://malayalamuk.com/fifa-world-cup-2018-schedule/

Source URL: https://malayalamuk.com/immigration-to-the-u-s-has-been-temporarily-halted/