ഐപിഎലില്‍ ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ; ശനിയാഴ്ച ഒഴിവാക്കിയതോടെ 44 ൽ നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി……..

by News Desk 6 | February 17, 2020 9:24 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ആദ്യ മത്സരം മാര്‍ച്ച് 29ന് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്സും തമ്മില്‍. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന്റെ മത്സരക്രമം ഇന്നലെയാണ് പുറത്ത് വിട്ടത്. ശനിയാഴ്ച്ചകളില്‍ രണ്ടുമത്സരങ്ങളുണ്ടാവില്ല. അതേസമയം ഞായറാഴ്ച്ചകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ രണ്ട് മത്സരങ്ങളുണ്ടാകും.

ശനിയാഴ്ചകളിലെ രണ്ടുമത്സരങ്ങള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച്ചകളില്‍ വൈകീട്ട് നാലിന് ആദ്യം മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അതേസമയം പിന്നീട് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ രണ്ട് ഹോം മൈതാനമുണ്ടാകും. ഗുവാഹത്തിയാണ് അവരുടെ പുതിയ ഹോം മൈതാനം. ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുശേഷം 11 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുക.

IPL 2020 Full Schedule: 

March 29, Sunday: Mumbai Indians vs Chennai Super Kings – 8:00 PM in Mumbai

March 30, Monday: Delhi Capitals vs Kings XI Punjab – 8:00 PM in Delhi

March 31, Tuesday: Royal Challengers Bangalore vs Kolkata Knight Riders – 8:00 PM in Bengaluru

April 1, Wednesday: Sunrisers Hyderabad vs Mumbai Indians – 8:00 PM in Hyderabad

April 2, Thursday: Chennai Super Kings vs Rajasthan Royals – 8:00 PM in Chennai

April 3, Friday: Kolkata Knight Riders vs Delhi Capitals – 8:00 PM in Kolkata

April 4, Saturday: Kings XI Punjab vs Sunrisers Hyderabad – 8:00 PM in Mohali

April 5, Sunday: Mumbai Indians vs Royal Challengers Bangalore – 4:00 PM in Mumbai

April 5, Sunday: Rajasthan Royals vs Delhi Capitals – 8:00 PM in Jaipur/Guwahati

April 6, Monday: Kolkata Knight Riders vs Chennai Super Kings – 8:00 PM in Kolkata

April 7, Tuesday: Royal Challengers Bangalore vs Sunrisers Hyderabad – 8:00 PM in Bengaluru

April 8, Wednesday: Kings XI Punjab vs Mumbai Indians – 8:00 PM in Mohali

April 9, Thursday: Rajasthan Royals vs Kolkata Knight Riders – 8:00 PM in Jaipur/Guwahati

April 10, Friday: Delhi Capitals vs Royal Challengers Bangalore – 8:00 PM in Delhi

April 11, Saturday: Chennai Super Kings vs Kings XI Punjab – 8:00 PM in Chennai

April 12, Sunday: Sunrisers Hyderabad vs Rajasthan Royals – 4:00 PM in Hyderabad

April 12, Sunday: Kolkata Knight Riders vs Mumbai Indians – 8:00 PM in Kolkata

April 13, Monday: Delhi Capitals vs Chennai Super Kings – 8:00 PM in Delhi

April 14, Tuesday: Kings XI Punjab vs Royal Challengers Bangalore – 8:00 PM in Mohali

April 15, Wednesday: Mumbai Indians vs Rajasthan Royals – 8:00 PM in Mumbai

April 16, Thursday: Sunrisers Hyderabad vs Kolkata Knight Riders – 8:00 PM in Hyderabad

April 17, Friday: Kings XI Punjab vs Chennai Super Kings – 8:00 PM in Mohali

April 18, Saturday: Royal Challengers Bangalore vs Rajasthan Royals – 8:00 PM in Bengaluru

April 19, Sunday: Delhi Capitals vs Kolkata Knight Riders – 4:00 PM in Delhi

April 19, Sunday: Chennai Super Kings vs Sunrisers Hyderabad – 8:00 PM in Chennai

April 20, Monday: Mumbai Indians vs Kings XI Punjab – 8:00 PM in Mumbai

April 21, Tuesday: Rajasthan Royals vs Sunrisers Hyderabad – 8:00 PM in Jaipur

April 22, Wednesday: Royal Challengers Bangalore vs Delhi Capitals – 8:00 PM in Bengaluru

April 23, Thursday: Kolkata Knight Riders vs Kings XI Punjab – 8:00 PM in Kolkata

April 24, Friday: Chennai Super Kings vs Mumbai Indians – 8:00 PM in Chennai

April 25, Saturday: Rajasthan Royals vs Royal Challengers Bangalore – 8:00 PM in Jaipur

April 26, Sunday: Kings XI Punjab vs Kolkata Knight Riders – 4:00 PM in Mohali

April 26, Sunday: Sunrisers Hyderabad vs Delhi Capitals – 8:00 PM in Hyderabad

April 27, Monday: Chennai Super Kings vs Royal Challengers Bangalore – 8:00 PM in Chennai

April 28, Tuesday: Mumbai Indians vs Kolkata Knight Riders – 8:00 PM in Mumbai

April 29, Wednesday: Rajasthan Royals vs Kings XI Punjab – 8:00 PM in Jaipur

April 30, Thursday: Sunrisers Hyderabad vs Chennai Super Kings – 8:00 PM in Hyderabad

May 1, Friday: Mumbai Indians vs Delhi Capitals – 8:00 PM in Mumbai

May 2, Saturday: Kolkata Knight Riders vs Rajasthan Royals – 8:00 PM in Kolkata

May 3, Sunday: Royal Challengers Bangalore vs Kings XI Punjab – 4:00 PM in Bengaluru

May 3, Sunday: Delhi Capitals vs Sunrisers Hyderabad – 8:00 PM in Delhi

MAY 4, Monday: Rajasthan Royals vs Chennai Super Kings – 8:00 PM in Jaipur

May 5, Tuesday: Sunrisers Hyderabad vs Royal Challengers Bangalore – 8:00 PM in Hyderabad

May 6, Wednesday: Delhi Capitals vs Mumbai Indians – 8:00 PM in Delhi

May 7, Thursday: Chennai Super Kings vs Kolkata Knight Riders – 8:00 PM in Chennai

MAY 8, Friday: Kings XI Punjab vs Rajasthan Royals – 8:00 PM in Mohali

May 9, Saturday: Mumbai Indians vs Sunrisers Hyderabad – 8:00 PM in Mumbai

May 10, Sunday: Chennai Super Kings vs Delhi Capitals – 4:00 PM in Chennai

May 10, Sunday: Kolkata Knight Riders vs Royal Challengers Bangalore – 8:00 PM in Kolkata

May 11, Monday: Rajasthan Royals vs Mumbai Indians – 8:00 PM in Jaipur

May 12, Tuesday: Sunrisers Hyderabad vs Kings XI Punjab – 8:00 PM in Hyderabad

May 13, Wednesday: Delhi Capitals vs Rajasthan Royals – 8:00 PM in Delhi

MAY 14, Thursday: Royal Challengers Bangalore vs Chennai Super Kings – 8:00 PM in Bengaluru

May 15, Friday: Kolkata Knight Riders vs Sunrisers Hyderabad – 8:00 PM in Kolkata

May 16, Saturday: Kings XI Punjab vs Delhi Capitals – 8:00 PM in Mohali

May 17, Sunday: Royal Challengers Bangalore vs Mumbai Indians – 8:00 PM in Bengaluru

Endnotes:
  1. TCL – ഗതിവിഗതികള്‍ പ്രവചിക്കാനാവാതെ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് മത്സരങ്ങള്‍!: https://malayalamuk.com/tcl-news-update/
  2. യുകെ മലയാളികള്‍ക്ക് മാതൃകയായി ലീഡ്‌സ് പ്രീമിയര്‍ ലീഗ്; ആദ്യ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ഇനി ക്രിക്കറ്റ് മാമങ്കത്തിന്റെ നാളുകള്‍: https://malayalamuk.com/cricket-premier-league-organised-by-yorkshire-malayalee-youngsters/
  3. നിങ്ങളുടെ പ്രദേശത്തെ ശരാശരി ജീവിതദൈര്‍ഘ്യം എത്രയാണ്? ഹാംപ്ഷയറില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ക്കും കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികളും ആയുസ്സില്‍ മുന്നിലെന്ന് കണക്കുകള്‍: https://malayalamuk.com/women-camden-longest-lives-uk/
  4. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  5. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: https://malayalamuk.com/uk-local-election-malayalee-participation/
  6. യുകെയിലെ ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം കൂടുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ട്; ഇത് 1982നു ശേഷം ആദ്യമെന്ന് ഒഎന്‍എസ്: https://malayalamuk.com/life-expectancy-progress-in-uk-stops-for-first-time/

Source URL: https://malayalamuk.com/ipl-2020-full-schedule-timings-and-venues/