പുത്രനെ ആദരിക്കാറുണ്ടോ?? ധിക്കാരം ക്രിസ്തീയമല്ല. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..

by News Desk 2 | March 8, 2021 9:03 pm

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
പുത്രനായ മിശിഹായുടെ സ്ഥാനം എന്താണ്? കാണപ്പെടാത്ത ദൈവത്തിന്റെ കാണപ്പെട്ട രൂപമാണ് മിശിഹാ. അവന്‍ വന്നത് പഠിപ്പിക്കുവാനും നവീകരിക്കുവാനും വിശുദ്ധീകരിക്കുമാനുമാണ്. ഈ പുത്രനെയാണ് നമ്മള്‍ ആദരിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ബഹുമാനിക്കേണ്ടതും.

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 852 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

Endnotes:
  1. അയല്‍ക്കാരനെ സ്വന്തക്കാരനാക്കണം.’സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-15/
  2. സ്വാധീനമുള്ളിടം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഉപയോഗിക്കരുത്! ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-7-2/
  3. ഇസ്രായേല്‍ മക്കള്‍ ദൈവത്തെ നിരാശപ്പെടുത്തുകയാണുണ്ടായത്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-9/
  4. ജാഗ്രത ഉണര്‍വ്വിന്റെ ലക്ഷണമാണ്. നിദ്രയോ, ക്ഷീണത്തിന്റേയും തളര്‍ച്ചയുടേയും.. ഫാ. ബിനോയ് ആലപ്പാട്ട്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-6/
  5. അധികാരികള്‍ അവിശ്വാസികളായാല്‍ അണികള്‍ പലതരത്തിലുള്ള സങ്കടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.’സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-14/
  6. ജീവിതത്തില്‍ താളം തെറ്റിയവര്‍ നൂല് പൊട്ടിയ പട്ടം പോലെയാണ്. നിയന്ത്രണമില്ലാതെ അലയുകയും ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കുകയും ചെയ്യും.’സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-16/

Source URL: https://malayalamuk.com/lent-message-12/