അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഇടിച്ചു; ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വാ​വിന് ദാരുണ അന്ത്യം

by News Desk 6 | March 7, 2021 11:55 am

ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം പൊ​ന്മ​ള പൂ​വാ​ട് സ്വ​ദേ​ശി ഫ​വാ​സ്(36)​ആ​ണ് മ​രി​ച്ച​ത്. അ​ല്‍ ദൈ​ദി​ലി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ല്‍​ക്ക​വെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

ഭാ​ര്യ ഷ​ഹീ​ദ, മ​ക്ക​ള്‍ ഷെ​ര്‍​ലീ​ഷ് മ​ന്‍​ഹ, ഷി​റാ​ഷ്, അ​ഹ​മ്മ​ദ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  3. ദുരന്ത മുഖത്തുനിന്നും; ഇടുക്കിയിൽ മാത്രം മരണപ്പെട്ടത്, ഒരു വീട്ടിലെ 5 പേർ ഉൾപ്പെടെ 11 പേർ….: https://malayalamuk.com/idukki-11-people-dead-in-urulpottal/
  4. ഇന്ത്യ vs വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; തന്ത്രങ്ങൾ വെളിപ്പെടുത്തി വിന്‍ഡീസ് കോച്ച്, കൊഹ്‌ലിയെ പുറത്താക്കാൻ ഇത് മതി: https://malayalamuk.com/ind-west-indies-cricket-match-today-2019/
  5. തിരികെ വീട്ടിലേക്ക് പോകുന്നവർ സൂക്ഷിക്കുക ? കാരണം ഇതാണ് !!!: https://malayalamuk.com/be-careful-after-flood-back-in-home/
  6. ഡ​ൽ​ഹി​യി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒരു സ്ത്രീ ഉൾപ്പെടെ മൂ​ന്ന് മ​ര​ണം: https://malayalamuk.com/delhi-street-fire-death/

Source URL: https://malayalamuk.com/malayali-youth-accident-death-in-sharjah/