‘സൗമാ റംമ്പാ’ ഫാ. ബിനോയ് ആലപ്പാട്ടൊരുക്കുന്ന നോമ്പുകാല ചിന്തകള്‍.

by News Desk 2 | February 25, 2021 10:03 pm

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഈശോയുടെ അധികാരം. അധികാരം അര്‍ഹിക്കപ്പെടുന്നവരുടെതാണ്. ആധികാരികത സ്വീകരിക്കുന്നവന്‍ കപടതയും കാപട്യമില്ലാത്തവനും കാരുണ്യമൂര്‍ത്തിയും നന്മ വിളമ്പുന്നവനുമായിരിക്കണം. ദൈവീകതയില്‍ നിറഞ്ഞു കൊണ്ട് ചുറ്റുവട്ടങ്ങള്‍ക്ക് നന്മ കൊടുക്കുന്നവനാവണം യഥാര്‍ത്ഥ അധികാരി. ആധികാരികതയില്‍ ഉറച്ച് നില്ക്കുന്ന അധികാരി പലപ്പോഴും വിമര്‍ശനത്തിനും ചോദ്യം ചെയ്യപ്പെടലിനുമൊക്കെ വിധേയനായി മാറ്റപ്പെടുന്നുമുണ്ട്. ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 841 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

Endnotes:
  1. ജാഗ്രത ഉണര്‍വ്വിന്റെ ലക്ഷണമാണ്. നിദ്രയോ, ക്ഷീണത്തിന്റേയും തളര്‍ച്ചയുടേയും.. ഫാ. ബിനോയ് ആലപ്പാട്ട്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-6/
  2. ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ പറ്റും. അനുതാപം വഴി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനും.! ഫാ. ബിനോയ് ആലപ്പാട്ട്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-3/
  3. ജാമ്യം ലഭിച്ചു..! മുംബൈയിൽ പൊലീസിന് മുൻപിൽ ഹാജരായി മടങ്ങി ബിനോയ് കോടിയേരി: https://malayalamuk.com/binoy-kodiyeri-appeared-before-police-rape-case-mumbai/
  4. സ്വാധീനമുള്ളിടം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഉപയോഗിക്കരുത്! ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-7-2/
  5. ഇസ്രായേല്‍ മക്കള്‍ ദൈവത്തെ നിരാശപ്പെടുത്തുകയാണുണ്ടായത്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-9/
  6. കൂടുതല്‍ മോശമായി സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..: https://malayalamuk.com/lent-message-11/

Source URL: https://malayalamuk.com/manna-easter-lent/