കോട്ടയം ചിങ്ങവനം സ്വദേശിനി മലയാളി നഴ്സ് സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

by News Desk 6 | January 14, 2020 10:48 am

മലയാളി ന​ഴ്സ് സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോട്ടയം ചി​ങ്ങ​വ​നം കു​ഴി​മ​റ്റം കു​രു​വി​ള​യു​ടെ മ​ക​ളും ഖ​ഫ്ജി​യി​ലെ ജ​ലാ​മി കമ്പ​നി ജീ​വ​ന​ക്കാ​ര​ൻ ജോ​ജോ​യു​ടെ ഭാ​ര്യ​യു​മാ​യ (34) മേ​രി ഷി​നോയാ​ണു മ​രി​ച്ച​ത്.

സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സ​ഫാ​നി​യ​യി​ലെ എം ​ഒ​ എ​ച്ച് ക്ലി​നി​ക്കി​ൽ നാ​ലു വ​ർ​ഷ​മാ​യി ന​ഴ്സാ​യി​രു​ന്നു മേ​രി ഷി​നോ.

Endnotes:
  1. നാഗമ്പടം പാലം പൊളിക്കൽ അവസാനഘട്ടത്തിലേക്ക്; 300 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് മാറ്റുന്നത്: https://malayalamuk.com/nagambadam-bridge-demolition-train-status/
  2. കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦: https://malayalamuk.com/a-multifaceted-presence-in-karur-soman-iterature/
  3. പോ​ൾ ആ​റാ​മ​നും റൊ​മേ​റോ​യും ഇന്നു വി​ശു​ദ്ധപ​ദ​ത്തി​ൽ….: https://malayalamuk.com/paul-six-and-romero-get-today-spiritual/
  4. സൗദിയിൽ മുണ്ട് ഉടുക്കാം….! പ്രചരിക്കുന്നത് വ്യാജ വാർത്ത; സത്യാവസ്ഥ അറിയാതെ മലയാളികളിൽ പലരും വീടിന് പുറത്തിറങ്ങാത്ത അവസ്ഥയിൽ: https://malayalamuk.com/saudi-mundu-ban-fake-news-s/
  5. ടിസിഎല്‍ – ആവേശം അലയടിക്കുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ !: https://malayalamuk.com/tcl-competition/
  6. കോട്ടയം പാറമ്പുഴയില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികളെ മീനച്ചിലാറ്റില്‍ കാണാതായി; വിദ്യാര്‍ത്ഥികൾ ചിങ്ങവനം പാമ്പാടി സ്വദേശികൾ: https://malayalamuk.com/three-students-went-missing-in-meenachil-riverthree-students-went-missing-in-meenachil-river/

Source URL: https://malayalamuk.com/mary-shino-kerala-women-death-in-saudi-dhamam/