സൗന്ദര്യം വര്‍ധിപ്പിക്കാന്‍ 100 ശസ്‌ത്രക്രിയകള്‍; ഒടുവില്‍ മോഡലിന് സംഭവിച്ചത്

by News Desk 1 | April 29, 2017 11:56 am

മുഖസൗന്ദര്യം കൂട്ടാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും എല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് .എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു   പറഞ്ഞ പോലെയാണ് ഈ മോഡലിന് സംഭവിച്ചത് .പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ച ദുരന്തം ഫാഷന് പിറകെ പോകുന്നവര്‍ക്ക് ഒരു പാഠമാണ് .

പതിനേഴ് വയസിനുള്ളില്‍ 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ക്രിസ്റ്റിനയ്‌ക്ക് ചെയ്‌തത്. ഒടുവില്‍ ഒരു ശസ്‌ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയും ചെയ്‌തു.തന്റെ ശരീരം മറ്റൊരു ലെവലിലേക്ക് മാറ്റുകയെന്നതായിരുന്നു  ക്രിസ്റ്റിനയുടെ ലക്‌ഷ്യം .ഒടുവില്‍ അത് അവരുടെ മരണത്തിനും കാരണമായി .സ്‌തന വര്‍ദ്ധന ശസ്‌ത്രക്രിയയ്‌ക്കും ഇടുപ്പിനുള്ള ശസ്‌ത്രക്രിയയ്‌ക്കും നിരവധി തവണ ക്രിസ്റ്റിന വിധേയയായിട്ടുണ്ട്.ഒപ്പം ചുണ്ടുകളിലും മൂക്കിലും കവിളിലും ശസ്ത്രക്രിയ നടത്തി.സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഹൃദയാഘാതം സംഭവിച്ചാണ്  ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.Image result for Kristina Martelli

 

Endnotes:
  1. മന്ത്രി എം.എം.മണിന്യൂറോ സർജറി ഐസിയുവിൽ; അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി: https://malayalamuk.com/minister-mm-mani-surgery-admitted-in-hospital/
  2. പത്ത് വര്‍ഷത്തെ പ്രണയം; ഒടുവില്‍ സ്ത്രീധനത്തില്‍ കുരുങ്ങി നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ……: https://malayalamuk.com/ten-year-old-love-ended-with-sucide/
  3. ഇന്ത്യൻ നിരത്തുകൾ കിഴടക്കിയ സാൻട്രോ ഏഴു നിറങ്ങളിൽ വീണ്ടും തിരിച്ചുവരുന്നു; കൂടെ വൻ വിലക്കുറവും…: https://malayalamuk.com/new-hyundai-santro-front/
  4. സെല്‍ഫികളില്‍ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ അപകടകാരികളോ? കുട്ടികളില്‍ ഇവ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ്: https://malayalamuk.com/children-young-four-encouraged-use-manipulate-images-beautiful/
  5. മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം; മന്ത്രി എം എം മണിയുടെ അടിയന്തര ശസ്‌ത്രക്രിയ ഇന്ന്: https://malayalamuk.com/minister-mm-manis-surgery-today-medical-college-hospital/
  6. കൈയില്‍ ശസ്‍ത്രക്രിയ, ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ: https://malayalamuk.com/mohanlal-hand-surgery-at-dubai/

Source URL: https://malayalamuk.com/model-died-2/