ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് കുടിക്കാം മഷ്റൂം സൂപ്പ്,

by admin | April 21, 2015 7:41 am

നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ സംരക്ഷിക്കാൻ ഇത്രയും ഗുണകരമായ മറ്റൊരു വസ്തുവില്ല. അത് കൊണ്ട് ഇന്ന് തന്നെ ശീലമാക്കാം, രുചികരമായ കൂണ്‍ സൂപ്പ്

ഗുണമേന്മയുള്ള കൂ കനം കുറച്ചരിഞ്ഞത് – 250 ഗ്രാം
ഉള്ളി (അരിഞ്ഞത്)  – 3 എണ്ണം
ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് – 500 മില്ലി
കറിവേപ്പില-  ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി   – 1 ടീ സ്പൂ
കോഫ്‌ളവര്‍ 3  ടേബിള്‍സ്പൂ
അലങ്കരിക്കുവാന്‍ ഫ്രഷ് ക്രീം ആവശ്യത്തിന്

പാകം ചെയ്യുവിധം

വൃത്തിയാക്കി കനം കുറച്ചരിഞ്ഞ കൂ , ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എിവ ചേര്‍ത്ത് ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ കുക്കറില്‍  വച്ച്  വേവിക്കുക. നായി  ആവി വതിനുശേഷം 4 മിനിറ്റൂകൂടി വച്ചി’് പെ’െ് ആവി കളയുക. ഇതില്‍ നി് കറുവേപ്പില മാറ്റിയി’് തണുത്തശേഷം നായി  മിക്‌സിയിലടിക്കുക. അതിന് ശേഷം അടുപ്പില്‍ വച്ചു ഒ് കൂടി  തിളപ്പിക്കുക. കോഫ്‌ളവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്ത്  ഒ് കൂടി  ഇളക്കുക. വിളമ്പുതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വിളമ്പുക.

Endnotes:
  1. ലോക സൗന്ദര്യ മത്സരം; ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് തൃശൂർകാരി മലയാളി: https://malayalamuk.com/beauty-pageant-contest-malayali-lady-representing-australia/
  2. ഇതെന്റെ അവസാന ചിത്രമായിരിക്കുമെന്ന് അന്ന് അവർ എന്നോട് പറഞ്ഞു, സംസ്‌കാര ചടങ്ങിന് വീട്ടിലെത്തിയപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചില്‍ അടക്കാനായില്ല; സൗന്ദര്യ അവസാനമായി പറഞ്ഞ വാക്കുകൾ, തമിഴ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍ പറയുന്നു: https://malayalamuk.com/udayakumar-remember-soundarya-death/
  3. പൗരത്വ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍…! വരാൻ പോകുന്നത് നോട്ട് നിരോധനത്തെക്കാളും വലിയ രാജ്യം കണ്ട ഏറ്റവും വലിക ക്യൂ ; അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും…..: https://malayalamuk.com/citizenship-bill-to-enter-lok-sabha-monday-whips-issued/
  4. വീക്കെന്‍ഡ് കുക്കിംഗ്; മഷ്റൂം വറുത്തരച്ച കറി: https://malayalamuk.com/weekend-cooking-146-mushroom-curry-153016-2/
  5. ‘നിങ്ങളുടെ ഭാവിയില്‍ നിന്നും’ ഇറ്റലിയിൽ നിന്നും ഞാൻ എഴുതുന്നു; കോവിഡ് 19, യുകെയ്ക്ക് ഇറ്റലിയില്‍ നിന്ന് ഒരു കത്ത്: https://malayalamuk.com/francesca-melandri-twitter-trend-the-most-popular-tweets-united-kingdom/
  6. ന്യൂട്രിഷനിസ്റ്റിനെ പോലെ ആഹാരം കഴിക്കാം; ഭാരം കൂടാതിരിക്കാനും ആരോഗ്യം നിലനിർത്താനും ഒരു ദിവസം പ്ലേറ്റിൽ എന്തൊക്കെ ആവാം.: https://malayalamuk.com/what-you-can-do-on-a-plate-a-day-is-to-lose-weight-and-stay-healthy/

Source URL: https://malayalamuk.com/mushroom-soup/