യുഎഇ യിൽ 210 നഴ്‌സുമാർക്ക് അവസരം . അപേക്ഷിക്കണ്ട അവസാന തീയതി ആഗസ്റ്റ് 31.

by News Desk | August 3, 2019 5:18 am

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം .
ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന .
ബയോഡേറ്റ ,ലൈസൻസിൻെറയും പാസ്പോർട്ടിൻെറയും പകർപ്പ് എന്നിവ സഹിതം 31 നു മുൻപ് norka@kerala.gov.in എന്ന ഇ -മെയ്ൽ വിലാസത്തിൽ അപേക്ഷിക്കണം . വിവരങ്ങൾക്ക് ടോൾ ഫ്രീനമ്പർ 1800 425 3939 00918802012345 .

[1]

 

Endnotes:
  1. [Image]: http://www.faithinfosys.com
  2. കടമ്പകൾ ഇല്ലാതെ ഒരു രജിസ്‌ട്രേഷൻ കൊണ്ട് രണ്ട് രാജ്യങ്ങളിലെ നഴ്‌സിങ് രജിസ്‌ട്രേഷൻ ഒറ്റയടിക്ക് നേടാനുള്ള അവസരത്തിന് മണിക്കൂറുകൾ മാത്രം…  യൂകെയിലെയും, അയർലണ്ടിലെയും നിലവില്‍ ജോലിചെയ്യുന്ന നഴ്സുമാർക്ക് ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രജിസ്‌ട്രേഷൻ ലഭിക്കാനുള്ള…: https://malayalamuk.com/nurses-job-opportunity-in-new-zland/
  3. യുകെയിലെ കൊറോണ വൈറസിന്റെ കൊലവിളിക്കിടയിലും വിജയത്തിന്റെ ഉന്നതിയിൽ വിരാജിക്കുന്ന കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്‌… : https://malayalamuk.com/uk-malayali-jayanthi-antony-special-report/
  4. നെതെർലണ്ടിലേക്ക് നാൽപതിനായിരം നേഴ്‌സുമാർക്ക് അവസരം എന്നത് നേഴ്‌സുമാരെ കളിയാക്കാൻ പറഞ്ഞതോ? ഇരിക്കും മുൻപേ കാല് നീട്ടിയ കേരള സർക്കാർ വെട്ടിലായി : https://malayalamuk.com/netherlands-refuse-to-take-malayali-nurses/
  5. യുകെയില്‍ കെയറര്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നഴ്‌സുമാരില്‍ നിന്നും രഞ്ജു ജോര്‍ജ്ജ് തട്ടിയത് ലക്ഷങ്ങള്‍ : 8 ലക്ഷം രൂപ വരെ ഒരു നഴ്‌സിൽനിന്ന് തട്ടിയെടുത്ത പിറവം സദേശിനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു: https://malayalamuk.com/nurse-ranju-visa/
  6. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, പ്രഗത്ഭര്‍ എന്നിവര്‍ക്ക് പൗരത്വം; വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ….: https://malayalamuk.com/uae-plans-to-offer-citizenship-to-select-group-of-foreigners/
  7. ഇംഗ്ലണ്ടിലെ രണ്ട് മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബാംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി: https://malayalamuk.com/two-malayalee-uk-nurses-conducts-medical-conference-in-bangalore/

Source URL: https://malayalamuk.com/opportunity-for-210-nurses-in-uae-deadline-to-apply-is-august-31st/