പാലാ രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറി ടീച്ചേഴ്സിന്റെ ഒഴിവുകൾ . ആഗസ്റ്റ് 7 -ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം .

by News Desk | July 28, 2019 8:30 am

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Endnotes:
  1. നവോദയ വിദ്യാലയങ്ങളില്‍ ടീച്ചര്‍, എല്‍.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ 2370 ഒഴിവുകള്‍: https://malayalamuk.com/opportunity-8/
  2. ഒട്ടേറെ അവസങ്ങളുമായി പിഎസ്‌സി. അറിയാം കൂടുതൽ വിവരങ്ങൾ: https://malayalamuk.com/opportunity-9-kerala-psc/
  3. കുടിയേറ്റ കർഷകർക്ക് വേണ്ടി പൊരുതിയ നല്ല ഇടയൻ; മലയോര ജനതയ്ക്കായി ളോഹയിട്ടു പരസ്യമായി രാഷ്ട്രീയം കളിച്ച ബിഷപ്പ്, ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ വിവാദങ്ങളെ കൂസാത്ത വ്യക്തിത്വം: https://malayalamuk.com/bishop-mar-mathew-anikuzhikattil-passes-away/
  4. ദമ്പദീവര്‍ഷാചരണത്തിന് ദീപം കൊളുത്തി യൂറോപ്പ് കാത്തിരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് തിരശ്ശീല വീണു.: https://malayalamuk.com/syr0-malabar-womens-forum/
  5. കോവിഡ് -19: ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഉടൻ വൈറസ് പരിശോധന. വെയിൽസിലെ സെക്കൻഡറി സ്കൂളുകളും കോളേജുകളും തിങ്കളാഴ്ചമുതൽ അടയ്ക്കും: https://malayalamuk.com/secondary-schools-and-colleges-in-wales-will-be-closed-from-monday/
  6. യുക്മ – മഗ്നാവിഷൻ സ്റ്റാർ സിംഗർ അപേക്ഷകൾ ഡിസംബർ 15 വരെ: https://malayalamuk.com/yukma-magnavision-star-singer-applications-until-dec-15/

Source URL: https://malayalamuk.com/opportunity-higher-secondary-teachers/