രാജ്യത്ത് മൂന്നാം തരംഗവും ഉറപ്പ്…! എപ്പോള്‍ സംഭവിക്കുമെന്ന് പറയാനാവില്ല; നേരിടാന്‍ സജ്ജരാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 0

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ മൂന്നാംതരംഗം എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ അറിയിച്ചു.

Read More

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് ബൈഡൻ; നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം, അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിയെന്ന് ഡബ്ല്യുഎച്ച്ഒ….. 0

ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിൻ കമ്പനികളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം

Read More

ഓൺലൈൻ ക്ലാസുകൾ തുടരും…! ഇത്തവണയും ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല 0

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍

Read More

സിനിമകൾ പൊട്ടി പൊളിഞ്ഞു, മോഹൻലാൽ ഹിമാലയത്തിൽ സന്യാസത്തിനു പോകാൻ തീരുമാനിച്ചു; നടൻ ശ്രീനിവാസൻ അന്ന് പറഞ്ഞ വാക്കുകൾ…. 0

ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച

Read More

പ്രായോഗിക തത്വചിന്ത – ഏകാന്തതയെ പ്രണയിക്കുവിൻ: ബിനോയ് എം. ജെ. 0

ബിനോയ് എം. ജെ. ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി

Read More

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം, നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി 0

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ് ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ

Read More

വാക് സിൻ രജിസ്ട്രേഷനിലെ പ്രശ് നങ്ങൾക്ക് പരിഹാരമാകുന്നു; അടുത്തുള്ള വാക് സിനേഷൻ കേന്ദ്രവും സ് ലോട്ട് ലഭ്യതയും അറിയാൻ വാട് സാപ്പ് സേവനവുമായി കേന്ദ്രം 0

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും അവിടെ സ്ലോട്ടുകള്‍ ഒഴിവുണ്ടോ എന്നറിയാനും വാട് സാപ്പ് സേവനം ഉപയോഗപ്പെടുത്താൻ കേന്ദ്ര

Read More

റോഡിലേയ്ക്ക് കാറിൽ നിന്നും വലിച്ചെറിഞ്ഞ മാലിന്യം എറിഞ്ഞ അതേ കാറിലേയ്ക്ക് തിരിച്ച് എടുത്തിട്ട് നായ; ഏറ്റവും വൈറൽ ആയ വീഡിയോ 0

കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ. കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക്

Read More

ഓ​സീ​സ് മു​ൻ ക്രിക്കറ്റ് താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ 0

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം സ്റ്റു​വ​ർ​ട്ട് മ​ക്ഗി​ല്ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ഡ്നി​യി​ൽ നി​ന്നാ​ണ് നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ട​ക്ക​ൻ സി​ഡ്നി​യി​ൽ വ​ച്ച് ഏ​പ്രി​ൽ 14-നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നം​ഗ സം​ഘം 50-കാ​ര​നാ​യ മ​ക്ഗി​ല്ലി​നെ

Read More

ജ​യന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം, പ​ക​രം ആ വേഷത്തിൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി; പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ച​ന്ദ്ര​ന്‍ പ​ന​ങ്ങോടിന്റെ വാ​ക്കു​ക​ള്‍…. 0

ജ​യന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം മ​മ്മൂ​ട്ടി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു സ്ഫോ​ട​നം. 1981ല്‍ ​റി​ലീ​സ് ചെ​യ്ത പി.​ജി. വി​ശ്വം​ഭ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ ത​ങ്ക​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. ജ​യ​ന് വേ​ണ്ടി എ​ഴു​തി​വ​ച്ച റോ​ളാ​യി​രു​ന്നു മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്.

Read More