രണ്ടാം തരംഗത്തിൽ കൊറോണ മാരകമാകും. മുന്നറിയിപ്പുമായി സേജ് ശാസ്ത്രഞ്ജർ. രണ്ടാം ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയ്ക്കുമേൽ സമ്മർദ്ദം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപനത്തെക്കാൾ മാരകമായ രണ്ടാം ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ. മരണനിരക്ക് കുറവുള്ളതും എന്നാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്

Read More

കോവിഡ് ബാധിച്ചവർക്ക് പ്രതിരോധ ശേഷി കുറയുന്നതായി കണ്ടെത്തൽ. ഗവേഷണം നടത്തിയത് ലണ്ടൻ ഇം​പീ​രി​യ​ൽ കോ​ള​ജ് 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതായി പഠനം വെളിപ്പെടുത്തുന്നു. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലെ ആ​ന്റിബോ​ഡി​ക​ൾ പെ​​ട്ടെ​ന്ന്​ ദു​ർ​ബ​ല​മാ​യ​താ​യി ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആന്റിബോഡികൾ

Read More

ബ്രിട്ടനിലേയ്ക്ക് കുടിയേറാൻ ശ്രമിച്ച അഭയാർത്ഥികൾക്ക് ദാരുണാന്ത്യം . രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ ഡൺകിർക്കിൽ ബോട്ട് മുങ്ങി മരിച്ചു 0

സ്വന്തം ലേഖകൻ നോർത്ത് ഫ്രാൻസിലെ തീരത്തോട് അടുത്ത സ്ഥലത്ത് ബോട്ടുമുങ്ങി നാല് അഭയാർത്ഥികൾ കൂടി മരിച്ചു. ഡൺകിർക്കിൽ ബോട്ട് കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ബോട്ടിലുണ്ടായിരുന്നത്. “ജീവൻ നഷ്ടപ്പെട്ടവരുടെ

Read More

എലിസബത്ത് രാജ്ഞിയുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുവാൻ നിയോഗിക്കപ്പെടുന്നത് എല്ല സ്ലാക്ക് : 30 വർഷത്തെ രഹസ്യം സംബന്ധിച്ചുള്ള ആദ്യമായ വെളിപ്പെടുത്തൽ 0

സ്വന്തം ലേഖകൻ യു കെ :- എലിസബത്ത് രാജ്ഞിക്ക് പങ്കെടുക്കാൻ പറ്റാത്ത മീറ്റിങ്ങുകളിലും മറ്റും രാജ്ഞിക്ക് പകരക്കാരിയായി എത്തുന്നത് എല്ല സ്ലാക്ക് ആണെന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. എല്ലാ സ്ലാക്ക് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 30 വർഷം നീണ്ടുനിന്ന രഹസ്യത്തിൻെറ

Read More

മൊബൈൽ കമ്പനികൾക്ക് തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ലോക്ക് ചെയ്തിരിക്കുന്ന ഫോണുകൾ വിൽക്കുന്നതിൽ നിന്ന് നിരോധനം. നിയമം 2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. താല്പര്യമുള്ള നെറ്റ്‌വർക്കിലേക്ക് മാറാൻ ഉപയോക്താക്കളെ അനുവദിക്കണമെന്ന് ഓഫ്‌കോം നിർദേശം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : തങ്ങളുടെ സേവനങ്ങളിലേക്ക് മാത്രം ലോക്ക് ചെയ്തിരിക്കുന്ന ഫോണുകൾ വിൽക്കാൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ഇനി കഴിയില്ല. നിർദ്ദിഷ്ട നെറ്റ്‌വർക്കുകളിൽ ലോക്ക് ചെയ്തിട്ടുള്ള ഉപകരണങ്ങൾ വിൽക്കുന്നതിൽ നിന്ന് മൊബൈൽ ഫോൺ കമ്പനികളെ വിലക്കുമെന്ന് യുകെ

Read More

വ്യാഴാഴ്ച മുതൽ നോട്ടിംഗ്ഹാം ടയർ 3 യിലേയ്ക്ക്. കടുത്ത നിയന്ത്രണം കൂടുതൽ പ്രദേശങ്ങളിലേക്ക്. അവധിക്കാലത്ത് സൗജന്യ സ്കൂൾ ഭക്ഷണം നീട്ടാൻ ബോറിസ് ജോൺസന് മേൽ സമ്മർദ്ദം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ നോട്ടിംഗ്ഹാം : നോട്ടിംഗ്ഹാമും ചുറ്റുമുള്ള കൗണ്ടിയുടെ ചില ഭാഗങ്ങളും ടയർ 3 നിയന്ത്രണങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. റഷ്‌ക്ലിഫ്, ജെഡ്‌ലിംഗ്, ബ്രോക്‌സ്റ്റോവ് എന്നിവയ്‌ക്കൊപ്പം നഗരത്തിൽ താമസിക്കുന്ന ആളുകളും കടുത്ത നിയന്ത്രണത്തിന് കീഴിലാവും. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണം

Read More

‘ ഇസ്ലാമിനെതിരെ മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ഫ്രഞ്ച് വസ്തുക്കൾ മാർക്കറ്റിൽ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് തുർക്കി പ്രസിഡന്റ് 0

സ്വന്തം ലേഖകൻ റാഡിക്കൽ ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത സാധനങ്ങൾ ബഹിഷ്കരിക്കാൻ തുർക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിബ് എർഡോഗൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ലോകനേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം

Read More

ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് ശക്തമായ തെളിവുകൾ പുറത്തുവിട്ട് നാസ: ലൂനാർ ബേസ് നിർമ്മിക്കാനും നീക്കം 0

സ്വന്തം ലേഖകൻ യു എസ് :- ചന്ദ്രനിലെ ജലസാന്നിധ്യത്തെ ഉറപ്പിക്കുന്ന ശക്തമായ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎസ് സ്പേസ് ഏജൻസിയായ നാസ. നാസയുടെ പദ്ധതിയായ സോഫിയയിലൂടെയാണ് ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്ന പുതിയ കണ്ടെത്തൽ. ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രനിലെ

Read More

12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെസ്റ്റ്‌ നടത്താം. 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : 12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. 12 മിനിറ്റിനുള്ളിൽ ഫലം നൽകാൻ കഴിയുന്ന ഒരു കോവിഡ് ടെസ്റ്റ് ഹൈ സ്ട്രീറ്റ് ഫാർമസി ബൂട്ടിൽ ലഭ്യമാക്കും. രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകൾക്ക്

Read More

എൻ എച്ച് എസ് സ്റ്റാഫിന് കോവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായക നീക്കം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : ക്രിസ്മസിന് മുമ്പ് വൻതോതിൽ വാക്സിൻ സൃഷ്ടിക്കുമെന്നതിനാൽ എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ സാധ്യത. ഡിസംബർ തുടക്കത്തിൽ” ഒരു ദേശീയ വാക്സിനേഷൻ പ്രോഗ്രാം” എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് എൻ‌എച്ച്‌എസ്

Read More