കോവിഡ് സമയത്തെ ആലിംഗനങ്ങൾ സുരക്ഷിതമാക്കാൻ നിർദ്ദേശങ്ങളുമായി വിദഗ്ധർ : ചുംബനങ്ങൾ പാടില്ല. ആലിംഗനം അനുവദനീയമെങ്കിലും ജാഗ്രത രോഗവ്യാപനം തടയും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- കോവിഡ് കാലത്തും സുരക്ഷിതമായ രീതിയിൽ ആലിംഗനം ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരസ്പരം ആലിംഗനം ചെയ്യുന്നത് സ്‌ട്രെസ്സും, ബ്ലഡ് പ്രഷറും മറ്റും കുറയുന്നതിന് സഹായകരമാകും. എന്നാൽ എല്ലായിടത്തും, എപ്പോഴും ആലിംഗനം ചെയ്യുന്നത്

Read More

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ലോകം ചുറ്റാനിറങ്ങുന്നു. അവധിക്കാല വിദേശയാത്രകൾ രോഗവ്യാപനം കൂട്ടുമോ? 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധിക്കാലം വിനിയോഗിക്കാൻ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇംഗ്ലണ്ട്, സ് കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ പേർ വിനോദയാത്രയ്ക്ക് പോകുന്നത് പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന്

Read More

നന്ദു നീ എങ്ങുംപോയിട്ടില്ല, ഹൃദയം പൊട്ടുന്ന വേദനയിലും നിന്റെ അമ്മ തളര്‍ന്ന് പോകില്ല; നന്ദു മഹാദേവയുടെ വിയോഗത്തില്‍ അമ്മ ലേഖ കുറിക്കുന്നു 0

അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്. നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍

Read More

അസ്ട്രാസെനക്കയുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കയ്ക്കിടയിൽ 30 വയസ്സിന് താഴെയുള്ളവരുടെ പ്രതിരോധ കുത്തിവെയ്പ്പുകൾ റദ്ദാക്കാൻ എൻഎച്ച് എസ്. 18 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഓക്സ്ഫോർഡ് – അസ്ട്രാസെനക്ക വാക്സിനെ സംബന്ധിച്ചുള്ള ആശങ്ക കാരണം 30 വയസ്സിന് താഴെയുള്ളവർക്ക് ബുക്ക് ചെയ്ത എല്ലാ ഫസ്റ്റ് ഡോസ് കൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ്പുകളും റദ്ദാക്കി എൻഎച്ച്എസ്. നാളെ മുതൽ അസ്ട്രാസെനക്ക വാക്സിൻ സ്വീകരിക്കാൻ

Read More

കേരളത്തിലെ ജനങ്ങളുടെ മനസ്സാണ് സത്യപ്രതിജ്ഞാ വേദി; അതിനപ്പുറമല്ല ഒരു സ്റ്റേ‍ഡിയവും, പിണറായി വിജയൻ 0

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ 500 പേരിൽ ചുരുക്കി നടത്തുമ്പോൾ ജനങ്ങളുടെ മനസാണ് യഥാർത്ഥ സത്യപ്രതിജ്ഞാ വേദിയെന്ന് പിണറായി വിജയൻ. ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ

Read More

ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട; പ്രതികരണവുമായി ധർമജൻ 0

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് തോൽവി നേരിട്ട ധർമജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഞാൻ

Read More

തുടർഭരണത്തിൽ പിണറായിക്ക് കൂട്ടായി 21 അംഗ മന്ത്രിസഭ; സിപിഎമ്മിനു 12, സിപിഐക്കു നാല് മന്ത്രിമാർ 0

സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More

കോവിഡ് രോഗികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ മാറിനൽകി; വിവരം അറിഞ്ഞത് സംസ്കാരത്തിനു ശേഷം… 0

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്. സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ്

Read More

ജനങ്ങളുടെ സുരക്ഷയിലും മുഖ്യം വാണിജ്യ താല്പര്യങ്ങളോ ? ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനിലും പടരുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിക് എതിരെ ആരോപണം ശക്തം… 0

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ. ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ

Read More

മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി വെ​ന്‍റി​ലേ​റ്റ​ർ കി​ട്ടാ​തെ മരിച്ചു; സംഭവം വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 0

മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി വെ​ന്‍റി​ലേ​റ്റ​ർ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. പു​റ​ത്തൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ്മ (63) ആ​ണ് മ​രി​ച്ച​ത്. വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് മ​ര​ണം. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ മൂ​ന്ന് ദി​വ​സം അ​ന്വേ​ഷി​ച്ചി​ട്ടും വെ​ന്‍റി​ലേ​റ്റ​ർ കി​ട്ടി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​നാ​യി

Read More