52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം

by News Desk | August 10, 2019 2:20 am

വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള തസ്തികകള്‍ ഒറ്റനോട്ടത്തില്‍

ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായപരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in[1] എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി –  ഓഗസ്റ്റ് 29.

[2]

Endnotes:
  1. keralapsc.gov.in: https://www.keralapsc.gov.in
  2. [Image]: http://www.faithinfosys.com
  3. ഒട്ടേറെ അവസങ്ങളുമായി പിഎസ്‌സി. അറിയാം കൂടുതൽ വിവരങ്ങൾ: https://malayalamuk.com/opportunity-9-kerala-psc/
  4. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  5. ബാങ്കുകളിൽ 4336 പ്രൊബേഷനറി ഓഫിസർ. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.: https://malayalamuk.com/opportunity-9-4336-probationary-officer-in-banks-apply-till-august-28th/
  6. മോദിയുടെ നയങ്ങൾ നയപരമല്ലന്ന് സംഘപരിവാർ ! നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ഗുരു എല്‍.കെ അദ്വാനിയുടെ ഗതിയോ ? അണിയറയിൽ പോര് മുറുകുന്നു….: https://malayalamuk.com/narendra-modi-government-rss-mohan-bhagwat-bms/
  7. LDC 2020 പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നു. ഡിസംബർ 18 വരെ അപേക്ഷിക്കാം.: https://malayalamuk.com/ldc-notification-opportunity/
  8. മുൻ സീറ്റുകളിൽ എയർബാഗുകൾ നിർബന്ധമാവുന്നു; ദേശീയപാത മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു, യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?: https://malayalamuk.com/explained-what-the-new-rule-on-airbags-means-for-passengers-and-car-manufacturers/

Source URL: https://malayalamuk.com/psc-notification-in-52-posts-apply-till-august-29th/