സഞ്ജുവിന്റെ മികവില്‍ പുണെയ്ക്കെതിരെ ഡല്‍ഹിക്ക് 97 റൺസിന്റ മിന്നുന്ന വിജയം; സഞ്ജുവിന്റെ ആ മനോഹര ബാറ്റിംഗ് വീഡിയോ കാണാം

by News Desk 6 | April 12, 2017 7:03 am

സഞ്ജുവിന്റെ മികവില്‍ 206 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ 97 റണ്‍സിന് തകര്‍ത്തു. 102 റണ്‍സെടുത്ത സഞ്ജുവിന് പുറമെ 9 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 108 റണ്‍സിന് പുറത്തായി.  20 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുണെയുടെ ടോപ് സ്കോററായത്. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Endnotes:
  1. ഡല്‍ഹിക്ക് സൂപ്പര്‍ ഓവറില്‍ ത്രസിപ്പിക്കുന്ന ജയം; പഞ്ചാബിനും രണ്ടാം ജയം: https://malayalamuk.com/ipl-delhi-punjab-win/
  2. അമ്പയറിന്റെ പിഴവ്, സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐപിഎൽ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പരാജയം: https://malayalamuk.com/umpiring-howler-kxip-fans-fume-as-short-run-deprives-kl-rahul-co-of-victory-over-dc/
  3. ആര് ആദ്യം ഫൈനല്‍ ഉറപ്പിക്കും ? ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി പോരാട്ടം: https://malayalamuk.com/ipl-2020-playoffs-qualifier-1-delhi-eye-capital-gain-on-mumbai-indians/
  4. ‘വയറ്റില്‍ മയില്‍‌പ്പീലി ടാറ്റൂ കുത്തിയ പെണ്‍കുട്ടി’ കഴിഞ്ഞ എട്ടുവർഷമായികൊലപാതകക്കേസ് പ്രതിയെ തേടി ഡൽഹി പോലീസ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ ഒന്നും ചെയ്യാനാവാതെ, സംഭവം ഇങ്ങനെ ?: https://malayalamuk.com/had-changed-identity-untraced-till-date-accused-in-2011-neetu-solanki-murder-dies-in/
  5. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 29, സിഎംസിയിലെ നീതിയും അനീതിയും: https://malayalamuk.com/autobiography-of-karoor-soman-par-29/
  6. ഐപിഎല്ലില്‍ ഋഷഭ് പന്ത് ഒത്തുകളി വിവാദത്തിൽ…! തെളിവുകള്‍ എതിര്; ആരാധകർ രംഗത്ത്: https://malayalamuk.com/pants-prediction-during-delhi-kolkata-ipl-clash-raises-spectre-of-match-fixing-again/

Source URL: https://malayalamuk.com/pune-won-against-delhi/