സമീക്ഷ യുകെ യുടെ ഇലക്ഷൻ 20-21 പ്രചാരണ സമാപനം ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

by News Desk | April 3, 2021 5:48 am

ഇബ്രാഹിം വാക്കുളങ്ങര

കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയിൽ. ഈ വരുന്ന ശനിയാഴ്ച 03-04/21 യുകെ സമയം വൈകുന്നേരം 6 മണിക്ക് . യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടി സഹയാത്രികരും പങ്കെടുക്കുന്നു.

വിഷയം : “കേരള നിർമ്മിതിയിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കു ചരിത്രവും വാർത്തമാനവും ഭാവിയും”
സൂമിലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുത്തു ചോദ്യങ്ങൾ ചോദിക്കാൻ അവസരം . പങ്കെടുത്തു സംവാദം ഒരു വൻ വിജയമാക്കുക. മെട്രോ മലയാളം ചാനൽ മേധാവി സിനിമാ സംവിധായകൻ, അഭിനേതാവ് ശ്രീ കനെഷ്യസ് അത്തിപ്പൊഴിയിൽ നയിക്കുന്നു.

Dial by your location
+1 646 558 8656 US (New York)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
Meeting ID: 923 3164 9400
Find your local number: https://zoom.us/u/aLKQL5QAs

Endnotes:
  1. സമീക്ഷ.യു കെ യുടെ വനിതാ വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം ഈ വരുന്ന ഞായറാഴ്ച 12.30 പിഎം -മിന് കൊണ്ടാടുന്നു: https://malayalamuk.com/sameeksha-uk-18/
  2. സമീക്ഷ സർഗ്ഗവേദി – ഡ്രോയിങ്ങ് മത്സര വിജയികളെ പ്രഖ്യാപിച്ചു: https://malayalamuk.com/sameeksha-sargvedi-drawing-contest-winners-announced/
  3. സമീക്ഷ UK ദേശീയ സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായി: https://malayalamuk.com/sammekash-uk-national-meet/
  4. സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായി നാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്: https://malayalamuk.com/sameeksha-uk-12/
  5. കേരളത്തിന്റെ പ്രതിരോധത്തിന് സമീക്ഷ യുകെയുടെ ഐക്യദാർഢ്യം – ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി: https://malayalamuk.com/samashakha-uks-solidarity-with-kerala-defense-handed-over-its-first-installment-to-relief-fund/
  6. സമീക്ഷ സ്റ്റെ പ്സ് 2020 യ്ക്ക് ഉജ്വല തുടക്കം.: https://malayalamuk.com/sameeksha-uk-6/

Source URL: https://malayalamuk.com/sameeksha-uk-21/