യുക്മാ മുൻ ദേശീയ സമിതി അംഗം ജിജോ നടുവത്താനിയുടെ ഭാര്യ മാതാവിൻറെ സംസ്കാരചടങ്ങുകൾ ഇന്ന് 3 മണിക്ക് ആനിക്കാട് സെന്റ് മേരീസ് ദേവാലയത്തിൽ . മൃതസംസ്കാര ശുശ്രൂഷകൾ തൽസമയം കാണാം

by News Desk | January 30, 2021 9:13 am

വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക്  ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)

മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )

സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്കാര ശുശ്രൂഷകൾ  താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും

Endnotes:
  1. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മിഷനുകളിലെയും , ഇടവകകളിലെയും തിരുപ്പിറവി ശുശ്രൂഷകളുടെ സമയക്രമം ഇങ്ങനെ , പ്രെസ്റ്റൻ കത്തീഡ്രലിൽ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .: https://malayalamuk.com/news-gb-dioces-mass-timings/
  2. ദശാബ്‌ദിയുടെ നിറവിൽ യുക്മയെ നയിക്കാനുള്ള ചരിത്ര നിയോഗവുമായി നവനേതൃത്വം  കർമ്മപഥത്തിൽ: https://malayalamuk.com/uukma-national-committee-2019/
  3. ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ അവസാന ഭാഗം: https://malayalamuk.com/uukma-kalamela-journey-final-part/
  4. യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം: https://malayalamuk.com/%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%ae-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%a8%e0%b4%be%e0%b5%be%e0%b4%b5%e0%b4%b4/
  5. യുക്മ ദേശീയ കലാമേള – ദേവനന്ദ കലാതിലകം, ടോണി അലോഷ്യസ് കലാപ്രതിഭ. കൊടിയിറങ്ങിയത് യുക്മയുടെ ചരിത്രത്തിലെ പ്രൗഢമായ ദേശീയ മേളകളിൽ ഒന്നിന്: https://malayalamuk.com/uukma-national-kalamela-2/
  6. ബ്രിട്ടനിലെ അഞ്ച് പ്രധാന നഗരങ്ങളിൽ ഒരേദിവസം അഞ്ച് യുക്മ റീജിയണൽ കലാമേളകൾ അരങ്ങേറുന്നു: https://malayalamuk.com/uukma-super-saturday/

Source URL: https://malayalamuk.com/sini-jijos-mother-passed-away/