ബാങ്ക് ഓഫ് ബറോഡയില്‍ ഐടി മാനേജര്‍ ഒഴിവുകള്‍; ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം

by News Desk | July 31, 2019 7:02 am

ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.

യോഗ്യത
കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

പ്രായം
ഐടി മാനേജര്‍: 25-32
സീനിയര്‍ ഐടി മാനേജര്‍: 28-35

അപേക്ഷ 
www.[1]bankofbaroda.in[2] എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം[3] വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി – ഓഗസ്റ്റ് രണ്ട്.

Endnotes:
  1. www.: https://www.bankofbaroda.in/
  2. bankofbaroda.in: https://www.bankofbaroda.in/
  3. വിജ്ഞാപനം: https://www.bankofbaroda.in/writereaddata/Images/pdf/advertisement-IT-specialist-officers-12-07-2019.pdf
  4. ബാങ്കുകളിൽ 4336 പ്രൊബേഷനറി ഓഫിസർ. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.: https://malayalamuk.com/opportunity-9-4336-probationary-officer-in-banks-apply-till-august-28th/
  5. ശിവശങ്കർ പുറത്ത്…..! പകരം മിർ മുഹമ്മദ് ഐഎഎസിന് അധിക ചുമതല: https://malayalamuk.com/thiruvanathapuram-gold-smuggling-case-it-secretary-and-swapna-suresh/
  6. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ തയ്യാറെടുക്കുന്നു ; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രിപ്റ്റോ കറൻസിയിലേക്കുള്ള കടന്നുവരവിനെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് സ്വാഗതം ചെയ്തു ; അപാകതകൾ പരിശോധിക്കാൻ അഞ്ച് ബാങ്കുകളുടെ സംയുക്ത സമിതി: https://malayalamuk.com/bank-of-england-to-consider-adopting-cryptocurrency/
  7. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 33 മതപണ്ഡിതന്റെ കരണത്തടിച്ച് മദാമ്മ: https://malayalamuk.com/autobiography-of-karoor-soman-part-33/
  8. മീ ടൂ വോ… ഇത് അതുക്കും മേലെ !!! ശാരീരികബന്ധത്തിനു തയ്യാറായാൽ ലോൺ തരാം; ബാങ്ക് മാനേജരെ വീട്ടമ്മ ഓടിച്ചിട്ട് തല്ലി, വീഡിയോ കാണാം….: https://malayalamuk.com/woman-in-davanagere-thrashes-a-bank-manager-for-allegedly-asking-sexual-favours-to-approve-her-loan/
  9. കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഏറ്റവും അടുപ്പമുണ്ടെന്ന് പോലീസ് കരുതുന്ന യുവതിയെ തിരയുന്നു; യുവതിയുമായി ജോളിയുടെ അടുപ്പം വ്യക്തമാകുന്ന ചിത്രങ്ങൾ ജോളിയുടെ മൊബൈലിൽ നിന്നും, യുവതിക്കൊപ്പം ജോളി എൻഐടി കലോത്സവവേദിയിലും….: https://malayalamuk.com/who-is-that-lady-sharing-time-with-koodathai-jolly/

Source URL: https://malayalamuk.com/specialist-officer-vacancies-in-bank-of-baroda-apply-by-02-august/