പാരീസില്‍ ജോലി ചെയ്യുന്ന ബിരുദധാരിയായ മലയാളി യുവാവിന്‌ യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു

by Thomas Chacko | August 4, 2017 5:37 pm

സ്വന്തം ലേഖകന്‍

പാരീസ് : ചങ്ങനാശ്ശേരിക്കാരായ ഡോക്ടര്‍ ജോണിന്റെയും ഷേര്‍ളി ജോണിന്റെയും മകനായ ടെന്നീസ് ജോണിന് ( 28 ) യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ടെന്നീസ് ജോണ്‍ ഇപ്പോള്‍ പാരീസില്‍ ആണ് ജോലി ചെയ്യുന്നത്. മാധവന്‍പടി സെന്റ്‌ തോമസ്‌ പള്ളി ഇടവകാഗമാണ് ടെന്നീസ് ജോണ്‍. അങ്കമാലി മഡോണ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോണിന്റെയും, അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജോണിന്റെയും ഏകമകനാണ് ബിടെക് ബിരുദധാരിയായ ടെന്നീസ് ജോണ്‍.

ഫ്രാന്‍സില്‍ ഇപ്പോള്‍ ഓട്ടോമോട്ടീവ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ് ടെന്നീസ് ജോണ്‍. 23 നും 27 നും ഇടയ്ക്ക് പ്രായമുള്ള യുകെയിലോ, അമേരിക്കയിലോ, ജെര്‍മനിയിലോ, കാനഡയിലോ, ഓസ്ട്രേലിയയിലോ ജോലി ചെയ്യുന്നതോ അല്ലാത്തതോ ആയ ബിരുദധാരികളായ ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

താല്പര്യമുള്ളവര്‍ ടെന്നീസ് ജോണിന്റെ മൊബൈല്‍ നമ്പറിലോ, താഴെകൊടുത്തിരിക്കുന്ന മറ്റ് നമ്പരുകളിലോ ഉടന്‍ ബന്ധപ്പെടുക.

ടെന്നീസ് ജോണ്‍ : 0033 667239765 ( Mobile ) , Office – 91

India – 0091 9526720380

UK –  0044 7713043040

 

 

Endnotes:
  1. പൗരത്വ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍…! വരാൻ പോകുന്നത് നോട്ട് നിരോധനത്തെക്കാളും വലിയ രാജ്യം കണ്ട ഏറ്റവും വലിക ക്യൂ ; അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും…..: https://malayalamuk.com/citizenship-bill-to-enter-lok-sabha-monday-whips-issued/
  2. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: https://malayalamuk.com/autobiography-of-karoor-soman-part-24/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: https://malayalamuk.com/uk-local-election-malayalee-participation/
  4. അവള് സംഘിയാടാ….. ഈരാറ്റുപേട്ടയിൽ വച്ച് ഒരു ഭീകരവാദിയോട് എന്ന പോലെ ആ യുവാക്കൾ പെരുമാറി; ഫേസ് ബുക്ക് ലൈവിനിടയിൽ സംഘിയെന്ന് വിളിച്ച യുവാവിന് മറുപടി നല്‍കി നടി അനുശ്രീ: https://malayalamuk.com/viral-wedding-videoanusrees/
  5. ക്രിസ്റ്റിന എങ്ങനെ ഹിന്ദുവാകും, പേരിൽ കുടുങ്ങിയ വിവാഹ രജിസ്‌ട്രേഷന്‍; അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകന്റെ മകൾ വധു, സംഭവം ഗുരുവായൂർ….: https://malayalamuk.com/guruvayur-corporation-raise-issues-in-registering-marriage-of-bride-with-christian-name/
  6. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം നാല് : അയിത്തജാതിക്കാരന്‍: https://malayalamuk.com/auto-biography-of-karoor-soman-part-4/

Source URL: https://malayalamuk.com/tennis-john/